"ഗൗതമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 19:
 
== അഭിനയ ജീ‍വിതം ==
[[ക്രിസ്തു|ക്രിസ്തുവിനെ]] ആസ്പദമാക്കിയുള്ള ''ദയമായുധു'' എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ''ഗുരു ശിഷ്യൻ'' എന്ന ചിത്രത്തിൽ [[രജനികാന്ത്|രജനികാന്തിനൊപ്പം]] അഭിനയിച്ചു. [[ഖുശ്ബു]],[[ഭാനുപ്രിയ]] എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. ''തേവർ മകൻ '' എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്ര പ്രേക്ഷകർക്കിടയിൽചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ [[മണിരത്നം]] സംവിധാനം ചെയ്ത ''ഇരുവർ '' എന്ന ചിത്രത്തിൽ [[മോഹൻലാൽ]], [[ഐശ്വര്യ റായ്]], [[തബ്ബു]] എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമാ‍യ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.
 
=== മലയാളത്തിൽ ===
"https://ml.wikipedia.org/wiki/ഗൗതമി" എന്ന താളിൽനിന്ന് ശേഖരിച്ചത്