"ഗോവിന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 28:
}}
 
[[ബോളിവുഡ്]] [[ഹിന്ദി]] സിനിമ രം‌ഗത്തെ ഒരു പ്രമുഖ നടനും രാഷ്ട്രീയനേതാവുമാണ് '''ഗോവിന്ദ'''.([[ഹിന്ദി]]: गोविंदा; [[പഞ്ചാബി]]: ਗੋਵਿਨ੍ਦ) ( ജനനം: [[ഡിസം‌ബർ 21]], [[1963]])<ref>[http://164.100.24.209/newls/Biography.aspx?mpsno=4054 Lok Sabha<!-- Bot generated title -->]</ref>. '''ഗോവിന്ദ് അരുൺ അഹൂജ''' എന്നാണ് യഥാർത്ഥപേര്. ഇപ്പോൾ എംപിയായ ഇദ്ദേഹം [[മും‌ബൈ നോർത്ത്]] നിയോജകമണ്ഡലത്തേയാണ് പ്രതനിധീകരിക്കുന്നത്. [[ഹിന്ദി സിനിമ|ഹിന്ദി സിനിമയിൽ]] അദ്ദേഹം 120 ഓളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
 
''ആങ്കേൻ'', ''കൂലി നം. 1'', ''ഹസീന മാൻ ജായേംഗി'', ''പാർട്ണർ'' എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
 
== അവാർഡുകൾ ==
* 1997 - പ്രത്യേക ഫിലിം ഫെയർഫിലിംഫെയർ അവാർഡ് ''സാജൻ ചലേ സസുരാൽ''
* 1998 - സീ സിനി അവാർഡ് for ''ദുൽഹേ രാജ''
* 1998 - സ്ക്രീൻ അവാർഡ് സ്പെഷൽ [http://www.webindia123.com/movie/profiles/govinda.htm]
* 1999 - സീ സിനി അവാർഡ് - മികച്ച ഹാസ്യ നടൻഹാസ്യനടൻ - ''ബഡെ മിയ ചോട്ടെ മിയ''
* 1999 - ഫിലിം ഫെയർഫിലിംഫെയർ മികച്ച ഹാസ്യ നടൻഹാസ്യനടൻ ''ഹസീന മാൻ ജായെംഗി''
* 2000 - മികച്ച് ഹാസ്യ നടൻഹാസ്യനടൻ - '' ഹസീന മായ് ജായെംഗി''
* 2002 - ഐഫ മികച്ച ഹാസ്യ നടൻഹാസ്യനടൻ for ''ജോഡി നം. 1''
* 2007 - "തികഞ്ഞ ഹാസ്യ വേഷം " [http://www.cybernoon.com/DisplayArticle.asp?section=xtras&subsection=showbuzz&xfile=May2007_tvtrack_standard365&child=tvtrack] [http://indiashows.com/detailStoryEV.aspx?cat=3&oid=3143]
* 2007 - മികച്ച തിരിച്ചു വരവ് ..എം. ടി. വി അവാർ ഡ് [http://allbollywood.com/v2/bd/stc/nws/2007/10/26/27202.shtml]
* 2008 - അപസ്വര അവാർഡ് , "NDTV Imagine Best Jodi of the Year 2007" along with [[സൽമാൻ ഖാൻ]] . [http://indiafm.com/features/2008/04/01/3724/index.html]
* 2008 - സീ സിനി അവാർഡ് - മികച്ച സഹ നടൻ -'' പാർട്ണർ''
* 2008 - ഐഫ .. മികച്ച ഹാസ്യ നടൻഹാസ്യനടൻ '' പാർട്ണർ''
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
വരി 312:
* {{imdb name|id=0332871|name=Govinda}}
 
{{FilmfareAwardBestComedian}}
 
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഡിസംബർ 21-ന് ജനിച്ചവർ]]
 
 
{{FilmfareAwardBestComedian}}
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ഗോവിന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്