"ഗോപിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 44:
}}
{{വിക്കിനിഘണ്ടു|ഗോപിക}}
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെമലയാളചലച്ചിത്രരംഗത്തെ]] ഒരു നടിയാണ് '''''ഗോപിക''''' എന്നറിയപ്പെടുന്ന '''ഗേളി ആന്റൊ'''.
 
== ആദ്യകാലം ==
കേരളത്തിലെ [[തൃശ്ശൂർ]] ജില്ലയിലെ ജനനം. പിതാവ് ആന്റൊ ഫ്രാൻസിസ്, മാതാവ് ഡെസ്സി ആന്റോ. ഒരു സഹോദരി ഗ്ലിനി. [[ഒല്ലൂർ]] സെ. റാഫേൽ സ്കൂളിലും, പിന്നീട് കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. കൂടാതെ ഗോപിക നൃത്തവും പഠിച്ചിട്ടുണ്ട്. [[ജയസൂര്യ]] , [[വിനീത് (ചലച്ചിത്ര നടൻചലച്ചിത്രനടൻ)|വിനീത്]] എന്നിവരോടൊപ്പം അഭിനയിച്ച് ''പ്രണയമണിത്തൂവൽ'' ആണ് ആദ്യചിത്രം .
 
== വിവാഹം ==
2008 ജൂലൈ 17 ന് [[അയർലണ്ട്|അയർലണ്ടിൽ]] ജോലി നോക്കുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുവാൻ തീരുമാനിക്കുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.
 
== സിനിമ ജീ‍വിതം ==
കോളേജ് പഠനകാലത്ത് മിസ്സ്. കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗേർളി, ഒരു എയർ ഹോസ്റ്റസ് ആവാൻ ലക്ഷ്യമിടുകയും പിന്നീട് മലയാള ചലച്ചിത്രവേദിയിൽമലയാളചലച്ചിത്രവേദിയിൽ എത്തി ച്ചേരുകയും ചെയ്യുകയായിരുന്നു.
 
=== ചില പ്രധാന ചിത്രങ്ങൾ ===
 
* ''കാണാകണ്ടേൻ''
* ''തൊട്ടീ ജയ''
 
* ''തൊട്ടീ ജയ''
 
* ''ആട്ടോഗ്രാഫ്''
 
* ''4 ദ പ്യൂപ്പിൾ''
 
ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടക്ക് പറയുകയുണ്ടായി.<ref>[http://specials.rediff.com/movies/2005/jun/30south3.htm "Hot Tamil Actresses - Gopika"], Rediff.com</ref> തന്റെ ചിത്രങ്ങൾക്ക് താൻ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികക്ക് ഉണ്ട്.
 
== അഭിനയിച്ച ചിത്രങ്ങൾ ==
==== തമിഴ് ചിത്രങ്ങൾ ====
*2004 - [[ആട്ടോഗ്രാഫ് (തമിഴ് ചലച്ചിത്രം)|ആട്ടോഗ്രാഫ്]]
*2004 - [[4 സ്റ്റുഡെന്റ്സ് (തമിഴ് ചലച്ചിത്രം)|4 സ്റ്റുഡെന്റ്സ്]]
 
*2004 - [[4 സ്റ്റുഡെന്റ്സ് (തമിഴ് ചലച്ചിത്രം)|4 സ്റ്റുഡെന്റ്സ്]]
 
*2005 - [[തൊട്ടി ജയ (തമിഴ് ചലച്ചിത്രം)|തൊട്ടി ജയ]]
 
*2005 - [[പൊന്നിയിൻ സെൽ‌വം (തമിഴ് ചലച്ചിത്രം)|പൊന്നിയിൻ സെൽ‌വം]]
*2006 - [[കണ കണ്ടേൻ (തമിഴ് ചലച്ചിത്രം)|കണ കണ്ടേൻ]]
 
*2006 - [[കണ കണ്ടേൻ (തമിഴ് ചലച്ചിത്രം)|കണ കണ്ടേൻ]]
 
*2006 - [[അരൻ (തമിഴ് ചലച്ചിത്രം)|അരൻ]]
*2006 - [[എം‌ടൻ മകൻ (തമിഴ് ചലച്ചിത്രം)|എം‌ടൻ മകൻ]]
 
*2006 - [[എം‌ടൻ മകൻ (തമിഴ് ചലച്ചിത്രം)|എം‌ടൻ മകൻ]]
 
*2007 - [[വീരപ്പ് (തമിഴ് ചലച്ചിത്രം)|വീരപ്പ്]]
*2008 - [[വെള്ളി തിരൈ (തമിഴ് ചലച്ചിത്രം)|വെള്ളി തിരൈ]]
 
*2008 - [[വെള്ളി തിരൈ (തമിഴ് ചലച്ചിത്രം)|വെള്ളി തിരൈ]]
 
==== മലയാളം ചിത്രങ്ങൾ ====
*2009- [[സ്വന്തം ലേഖകൻ (ചലച്ചിത്രം)|സ്വന്തം ലേഖകൻ]]
 
*2008- [[ട്വന്റി20 (ചലച്ചിത്രം)|ട്വന്റി20]]
 
*2008- [[വെറുതെ ഒരു ഭാര്യ]]
*2008- [[മലബാർ വെഡ്ഡിംഗ് (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|മലബാർ വെഡ്ഡിംഗ്]]
 
*2008- [[അണ്ണൻ തമ്പി]]
*2008- [[മലബാർ വെഡ്ഡിംഗ് (മലയാള ചലച്ചിത്രം)|മലബാർ വെഡ്ഡിംഗ്]]
*2007- [[അലിഭായ്]]
 
*2006- [[മായാവി (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|മായാവി]]
*2008- [[അണ്ണൻ തമ്പി]]
*2006- [[പോത്തൻവാവ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|പോത്തൻവാവ]]
 
*2006- [[ഡോൺ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ഡോൺ]]
*2007- [[അലിഭായ്]]
*2006- [[കീർത്തിചക്ര (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|കീർത്തിചക്ര]]
 
*2006- [[പച്ചക്കുതിര (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|പച്ചക്കുതിര]]
*2006- [[മായാവി (മലയാള ചലച്ചിത്രം)|മായാവി]]
*2005- [[ദി ടൈഗർ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ദി ടൈഗർ]]
 
*2005- [[ചാന്തുപൊട്ട് (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ചാന്തുപൊട്ട്]]
*2006- [[പോത്തൻവാവ (മലയാള ചലച്ചിത്രം)|പോത്തൻവാവ]]
 
*2006- [[ഡോൺ (മലയാള ചലച്ചിത്രം)|ഡോൺ]]
 
*2006- [[കീർത്തിചക്ര (മലയാള ചലച്ചിത്രം)|കീർത്തിചക്ര]]
 
*2006- [[പച്ചക്കുതിര (മലയാള ചലച്ചിത്രം)|പച്ചക്കുതിര]]
 
*2005- [[ദി ടൈഗർ (മലയാള ചലച്ചിത്രം)|ദി ടൈഗർ]]
 
*2005- [[ചാന്തുപൊട്ട് (മലയാള ചലച്ചിത്രം)|ചാന്തുപൊട്ട്]]
 
*2004- [[നേരറിയാൻ സി.ബി.ഐ.]]
*2004- [[ഫോർ ദി പ്യൂപ്പിൾ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|ഫോർ ദി പ്യൂപ്പിൾ]]
 
*2002- [[പ്രണയമണിത്തൂവൽ (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|പ്രണയമണിത്തൂവൽ]]
*2004- [[ഫോർ ദി പ്യൂപ്പിൾ (മലയാള ചലച്ചിത്രം)|ഫോർ ദി പ്യൂപ്പിൾ]]
 
*2002- [[പ്രണയമണിത്തൂവൽ (മലയാള ചലച്ചിത്രം)|പ്രണയമണിത്തൂവൽ]]
 
== അവലംബം ==
Line 127 ⟶ 101:
*{{imdb name|id=1560318}}
*[http://www.bharatwaves.com/pictures/alb_251-Tamil-Telugu-Actress-Gopika.html Gopika on BharatWaves]
 
 
[[വർഗ്ഗം:1984-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 24-ന് ജനിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:തമിഴ്‌ചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തമിഴ്‌ചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
 
"https://ml.wikipedia.org/wiki/ഗോപിക" എന്ന താളിൽനിന്ന് ശേഖരിച്ചത്