"ഖൈബർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
Rimshad shereef (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) (Rimshad shereef (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
{{prettyurl|Battle_of_Khaybar}}{{Infobox military conflict
|conflict=Battle of Khaybar
|partof=Campaigns of prophet Muhammad (saw)
|image=Hazrat Ali slays Marhab.JPG
|caption=Ali slays Marhab
|combatant1=Muslim army
|combatant2=Jews of Khaybar oasis
|commander1=[[prophet Muhammad(saw)]]<br>
[[Ali ibn Abi Talib]]
|commander2=al-Harith ibn Abu Zaynab[[†]]<ref name="islamstory.com">http://www.islamstory.com/غزوة-خيبر-1-2</ref><br> Marhab ibn Abu Zaynab[[†]]<ref name="islamstory.com"/>
|casualties2=93 killed}}
 
പ്രവാചകൻ മുഹമ്മദി(സ)ന്റെമുഹമ്മദിന്റെ കീഴിൽ ഉള്ള മുസ്‌ലിം സൈന്യവും ഖൈബറിലെ ജൂതവിഭാഗവും തമ്മിൽ നടന്ന യുദ്ധമാണ് '''ഖൈബർ യുദ്ധം'''. AD.628 മെയ്, ജൂൺ (AH.7 മുഹറം) മാസങ്ങളിലായാണ് ഈ യുദ്ധം നടന്നത്. യുദ്ധത്തിൽ പരാജയപ്പെട്ട ജൂതന്മാർ മുസ്‌ലിങ്ങൾക്ക് നികുതി നൽകാം എന്ന വ്യവസ്ഥയോടെ സമാധാന സന്ധി ഒപ്പിട്ടു.
===പശ്ചാത്തലം===
മദീനയിൽ നിന്ന് കരാർ ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ജൂത ഗോത്രങ്ങളിൽ മിക്കവരും എത്തിയത് ഖൈബറിൽ ആയിരുന്നു. അവർ മദീനയിൽ ശക്തി പ്രാപിക്കുന്ന മുസ്‌ലിങ്ങളെ ഭീഷണിയായി കണ്ടു അവർക്കെതിരെ നീക്കങ്ങൾ ആരംഭിച്ചു. അവരുടെ നീക്കങ്ങൾ ശക്തിപ്രാപിച്ച സാഹചര്യത്തിൽ അവരെ നേരിടാൻ തീരുമാനിച്ച പ്രവാചകൻ മുഹമ്മദ്‌ (സ) തീരുമാനിച്ചു.
===യുദ്ധം മുന്നൊരുക്കങ്ങൾ===
1600പേരടങ്ങുന്ന ഒരു സൈന്യവുമായി ഖൈബറിലേക്ക് പടനയിച്ചു. എന്നാൽ മുസ്‌ലിം സൈന്യത്തിന്റെ നീക്കം നേരത്തെ പ്രതീക്ഷിച്ച ഖൈബർ ജൂതന്മാർ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നു. ഖൈബറിൽ അവരുടെ കോട്ടകളിൽ മതിയാവോളം ഭക്ഷണ വസ്തുക്കൾ സജ്ജീകരിച്ച അവർ 14,000 വരുന്ന ഒരു സൈന്യത്തെയും ഒരുക്കി നിർത്തിയിരുന്നു. കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങള്. ഖൈബറിൽ നിരവധി കോട്ടകൾ ജൂതന്മാർക്ക് ഉണ്ടായിരുന്നു.
 
[[വർഗ്ഗം:യുദ്ധങ്ങൾ]]
[[വർഗ്ഗം:പ്രവാചകൻ മുഹമ്മദ് (സ)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332345" എന്ന താളിൽനിന്ന് ശേഖരിച്ചത്