"ഖൻദഖ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 30:
===കിടങ്ങ് യുദ്ധതന്ത്രം===
[[File:Battle of the Trench map.gif|thumb|left|250px|Battle of Khandaq (Battle of the Trench)]]
ഖുറൈഷികളുടെ സഖ്യ സേന രൂപീകരിക്കാനുള്ള നീക്കത്തിന്റെ വിവരം അറിഞ്ഞ പ്രവാചകൻ മുഹമ്മദ്‌(സ) ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. [[സൽമാൻ അൽ ഫാരിസി|സൽമാനുൽ ഫാരിസ്]] എന്ന പേർഷ്യക്കാരനായ സ്വഹാബിയാണ് കുതിരപ്പടയെ നേരിടാനുള്ള പേർഷ്യൻ യുദ്ധതന്ത്രമായ കിടങ്ങ് കുഴിക്കൽ എന്ന തന്ത്രം നിർദ്ദേശിക്കുന്നത്. ഇത് സ്വീകരിച്ച മുസ്‌ലിങ്ങൾ [[മദീന]] പട്ടണത്തെ ചുറ്റി നീളത്തിൽ ഒരു കിടങ്ങ് കുഴിക്കാൻ ആരംഭിച്ചു. സൽഅ് കുന്നിന്റെ വടക്ക് ഭാഗത്തായി രണ്ട് വശത്തായാണ് നീളത്തിൽ കിടങ്ങ് കുഴിച്ചത്. മദീനയുടെ ബാക്കി ഭാഗങ്ങൾ കുതിരകൾക്ക് കടക്കാനാവാത്ത പുരാതനമായ ഒരു ലാവാ പ്രവാഹം കൊണ്ടുണ്ടായ മണ്ണ് നിറഞ്ഞ ഭാഗങ്ങളായിരുന്നു. ബാക്കി ഭാഗങ്ങൾ മരങ്ങൾ ഇടതൂർന്നു വളർന്ന ഭാഗങ്ങളും. കിടങ്ങ് നിർമ്മാണം പൂർത്തിയായതോടെ മുസ്‌ലിങ്ങൾ യുദ്ധ സജ്ജരായി സഖ്യ സേനയെ കാത്തിരുന്നു. എന്നാൽ മദീനക്ക് ഉള്ളിൽ ഉണ്ടായിരുന്ന ഒരു വലിയ അപകടത്തെ അവർ അറിഞ്ഞില്ല.
 
==യുദ്ധം==
"https://ml.wikipedia.org/wiki/ഖൻദഖ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്