"എടവക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
Added one picture
(Added one picture)
{{coord|11|46|2.1|N|75|57|42.82|E|region:IN|display=title}}
{{prettyurl|Edavaka Gramapanchayat}}
[[പ്രമാണം:Edavaka.Dwaraka Church.jpg|ലഘുചിത്രം|Dwaraka Church, Edavaka]]
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ എടവക . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാൽ, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടർനാട് പഞ്ചായത്തുമാണ്
2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്‌.
303

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332215" എന്ന താളിൽനിന്ന് ശേഖരിച്ചത്