"കോഴിക്കോടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(ചെ.)
 
| yearsactive =
| spouse = സ്വർണ്ണകുമാരി
| occupation = ചലച്ചിത്ര നിരൂപകൻചലച്ചിത്രനിരൂപകൻ, കവി, ഹാസ്യസാഹിത്യകാരൻ
| URL =
}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്നുചലച്ചിത്രനിരൂപകനായിരുന്നു '''കോഴിക്കോടൻ''' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന '''കെ. അപ്പുക്കുട്ടൻ നായർ''' ( [[1925]] - [[2007]] [[ജനുവരി 20]]). രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതിയിട്ടുണ്ട്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=2419 കോഴിക്കോടൻ, പുഴ.കോം വെബ്‌സൈറ്റ്]</ref> കവി, ഹാസ്യ സാഹിത്യകാരൻഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
 
==ജീവിതരേഖ==
[[1925]]-ൽ [[പാലക്കാട്]] തിരുവേഗപ്പുറം ചെമ്പ്രയിൽ പേങ്ങാട്ടിരി വീട്ടിൽ ജനനം. പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ടിച്ചിരുന്നു.<ref>http://buy.mathrubhumi.com/books/Mathrubhumi/author/179/kozhikkodan</ref> മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ വായനക്കാർക്ക് പരിചിതനായി. കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. [[1972]], [[1982|82]], [[1991|91]], [[1995|95]] എന്നീ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. [[1980]]-ൽ ഫിലിം അക്രെഡിറ്റേഷൻ കമ്മിറ്റി അംഗമായിരുന്നു. കൂടാതെ [[1985]]-[[1987|87]] കാലത്ത് [[ആകാശവാണി]]യിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
 
സ്വർണ്ണകുമാരി ആണ് ഭാര്യ. മക്കൾ: കൃഷ്ണദാസ്, നിർമ്മലാ മുരളീധരൻ.
 
==കൃതികൾ==
''മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ'' ''ചലച്ചിത്ര സല്ലാപം'', ''ചലച്ചിത്ര ജാലകം'', ''സത്യൻ എന്ന നടൻ'', ''മലയാള സിനിമ എന്റെ പ്രേമ ഭാജനം'' തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ''മഹാനായ ശിക്കാറി'', ''ഏഷണിപുരാണം'' തുടങ്ങിയ ഹാസ്യ കൃതികളും ''വെറും മക്കാർ'', ''സ്നേഹാദരപൂർവ്വം'' എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.
 
==പുരസ്കാരങ്ങൾ==
==അവലംബം==
{{reflist}}
 
 
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2007-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജനുവരി 20-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനിരൂപകർ‎]]
 
[[വർഗ്ഗം:മലയാള ചലച്ചിത്ര നിരൂപകർ‎മലയാളഹാസസാഹിത്യകാരന്മാർ]]
[[വർഗ്ഗം:മലയാള ഹാസസാഹിത്യകാരന്മാർ]]
[[വർഗ്ഗം:ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ]]
[[വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332149" എന്ന താളിൽനിന്ന് ശേഖരിച്ചത്