"കുട്ട്യേടത്തി വിലാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 44:
}}
 
ഒരു മലയാളചലച്ചിത്ര, നാടക അഭിനേത്രിയാണ് '''കുട്ട്യേടത്തി വിലാസിനി'''. 1960-കളിൽ നാടകരംഗത്ത് സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രമേഖലയിലും സജീവമായി. [[കുട്ട്യേടത്തി]] എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് ഇവർ കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെടാൻ തുടങ്ങിയത്.<ref name=math1>{{cite news|title=ഓർമകളിൽ ബ്രോണി|url=http://archive.is/oOrNL|accessdate=2013 ഓഗസ്റ്റ് 18|newspaper=മാതൃഭൂമി|date=2011 നവംബർ 14}}</ref>
 
==ജീവിതരേഖ==
വരി 58:
കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് - 1967, 1968, 1969<ref name=math1/>
1967ൽ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയിൽനിന്നാണ് വിലാസിനി പുരസ്കാരം ഏറ്റുവാങ്ങിയത്. 1968ൽ കെ.ജെ. യേശുദാസ് സെക്രട്ടറിയായിരുന്ന കാലത്താണ് പുരസ്കാരം ലഭിച്ചത്.
1976ൽ മികച്ച സഹനടിക്കുള്ള കേരളകേരളസംസ്ഥാന സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം നേടി.<ref>[[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1976]]</ref>
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
[[വർഗ്ഗം:മലയാളനാടകനടിമാർ]]
[[വർഗ്ഗം:മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/കുട്ട്യേടത്തി_വിലാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്