"ഔറംഗസേബ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (fixing dead links)
(ചെ.)No edit summary
 
}}
 
2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് '''ഔറംഗസേബ്'''. അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. [[Arjun Kapoor|അർജുൻ കപൂർ]] ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ [[Prithviraj Sukumaran|പൃഥ്വിരാജ്]], [[Rishi Kapoor|ഋഷി കപൂർ]], [[Sashaa Agha|സാഷാ ആഗ]], [[Swara Bhaskar|സ്വാറ ഭാസ്കർ]] എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.<ref>{{cite web|url=http://timesofindia.indiatimes.com/entertainment/bollywood/news-interviews/Aurangzeb-not-about-my-looks-Prithviraj/articleshow/16939767.cms |title='Aurangzeb' not about my looks: Prithviraj |publisher=Times of India |date=242012 October 201224 |accessdate=242012 October 201224|archiveurl=http://archive.is/0dR71|archivedate=262013 January 201326}}</ref> വില്ലൻ വേഷത്തിലാണ് [[Rishi Kapoor|ഋഷി കപൂർ]] അഭിനയിച്ചത്.<ref>{{cite web|url=http://www.deccanherald.com/content/273674/rishi-kapoor-play-villain-aurangzeb.html |title=Rishi Kapoor to play villain in 'Aurangzeb' |publisher=Deccan Herald |date=232012 August 201223 |accessdate=182012 October 201218}}</ref> 2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2332012" എന്ന താളിൽനിന്ന് ശേഖരിച്ചത്