"ഒരിടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
| gross =
}}
[[അരവിന്ദൻ|ജി. അരവിന്ദൻ]] തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഒരിടത്ത്''''' (Twilight).<ref>http://www.imdb.com/title/tt0091695/</ref> ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. [[നെടുമുടി വേണു]], [[ശ്രീനിവാസൻ]], [[തിലകൻ]], [[വിനീത്]], [[കൃഷ്ണൻകുട്ടി നായർ]], ചന്ദ്രൻ നായർ, സൂര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.<ref>http://www.imdb.com/title/tt0091695/awards</ref> മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുളള ആ വർഷത്തെ [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്ര]] പുരസ്ക്കാരങ്ങൾക്കും അർഹമായി.<ref>http://www.prd.kerala.gov.in/stateawares.htm</ref>. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി
 
==അഭിനേതാക്കൾ==
വരി 36:
; 1956 ദേശീയ ചലച്ചിത്രപുരസ്ക്കാരം
* മികച്ച സംവിധായകൻ - [[ജി. അരവിന്ദൻ]]
;1986 [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]]
*മികച്ച ചിത്രം
*മികച്ച സംവിധായകൻ - [[ജി. അരവിന്ദൻ]]
"https://ml.wikipedia.org/wiki/ഒരിടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്