"എസ്. രാധാകൃഷ്ണൻ (ശബ്ദലേഖകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നീക്കം ചെയ്തു; [[വർഗ്ഗം:മികച്ച ശബ്ദലേഖകനുള്ള ദേശീയ ചലച്...
(ചെ.)No edit summary
വരി 1:
{{prettyurl|S. Radhakrishnan}}
മികച്ച ശബ്ദലേഖനത്തിനുള്ള 2012 ലെ ദേശീയ പുരസ്‌കാരംദേശീയപുരസ്‌കാരം നേടിയ ചലച്ചിത്ര സാങ്കേതിക പ്രവർത്തകനാണ് '''എസ്. രാധാകൃഷ്ണൻ'''. [[അന്നയും റസൂലും]] എന്ന ചിത്രത്തിലെ ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.
==ജീവിതരേഖ==
[[കൂത്താട്ടുകുളം]] ഞെട്ടനാനിക്കൽ വീട്ടിൽ ശിവരാജന്റയും രാജലക്ഷ്മിയുടെയും മകനാണ്. കിടങ്ങൂർ എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. [[ഉണ്ണി മേനോൻ|ഉണ്ണി മേനോന്റെ]] സൗണ്ട് ഓഫ് മ്യൂസിക്കൽ സ്റ്റുഡിയോയിൽ ട്രെയിനിയായി പ്രവർത്തിച്ചു. [[പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ]] ഓഡിയോ ഗ്രാഫി പഠിച്ചു. '[[അകം]]' ആണ് ആദ്യ ചിത്രം.<ref>{{cite news|last=എസ്. ജെൻസി|title=രജതത്തിളക്കം|url=http://www.mathrubhumi.com/movies/interview/348972/|accessdate=242013 മാർച്ച് 201324|newspaper=മാതൃഭൂമി|date=232013 Mar 201323}}</ref>
==ശബ്ദലേഖനം നിർവഹിച്ച ചിത്രങ്ങൾ==
*'അകം'
വരി 9:
*'[[അഞ്ച് സുന്ദരികൾ]]'
==പുരസ്കാരങ്ങൾ==
*മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്‌കാരംദേശീയപുരസ്‌കാരം (ലൊക്കേഷൻ സൗണ്ട് റിക്കേർഡിങ്ങ്)2012
==അവലംബം==
<references/>
"https://ml.wikipedia.org/wiki/എസ്._രാധാകൃഷ്ണൻ_(ശബ്ദലേഖകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്