"എലിപ്പത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 17:
country = [[ഇന്ത്യ]]
}}
[[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''''എലിപ്പത്തായം''''' (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾഅന്തർദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.<ref>{{cite web|url=http://www.britannica.com/bps/additionalcontent/18/33403326/Its-a-small-world|title=It's a small world. -- Britannica Online Encyclopedia|accessdate=2010 January 7}}</ref> 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/1703/year/1982.html |title=Festival de Cannes: Elippathayam |accessdate=2009-06-13|work=festival-cannes.com}}</ref>
 
== അഭിനേതാക്കൾ ==
വരി 46:
* Silver Lotus Award - Best Regional Film (Malayalam) - '''എലിപ്പത്തായം''' - [[Adoor Gopalakrishnan|അടൂർ ഗോപാലകൃഷ്ണൻ]]
 
'''1981 [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]]'''
*മികച്ച ചിത്രം - [[Adoor Gopalakrishnan|അടൂർ ഗോപാലകൃഷ്ണൻ]]
*മികച്ച ഛായാഗ്രഹണം - [[മങ്കട രവിവർമ്മ]]
"https://ml.wikipedia.org/wiki/എലിപ്പത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്