"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
2001-ൽ [[അച്ഛനെയാണെനിക്കിഷ്ടം]] എന്ന ചിത്രത്തിനും 2005-ൽ [[അനന്തഭദ്രം]] എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും [[ലളിതസംഗീതം|ലളിതസംഗീതത്തിലും]] തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണൻ.
 
1962-ൽ തിരുവനന്തപുരത്ത് [[ആകാശവാണി|ആകാശവാണിയിൽ]] ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. പ്രശസ്ത സംഗീതജ്ഞ [[ഓമനക്കുട്ടി|ഡോ. ഓമനക്കുട്ടിയും]] ചലച്ചിത്ര പിന്നണി ഗായകൻചലച്ചിത്രപിന്നണിഗായകൻ [[എം.ജി. ശ്രീകുമാർ|എം.ജി. ശ്രീകുമാറും]] സഹോദരങ്ങളാണ്.
 
==പുരസ്കാരങ്ങൾ==
===[[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]]===
 
* [[2005]] – മികച്ച സംഗീത സംവിധായകൻ – [[അനന്തഭദ്രം]]
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്