"ഉദയ് ചോപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
 
വരി 17:
പ്രമുഖ സംവിധായകനും നിർമ്മാതാവുമായ [[യാശ് ചോപ്ര|യാശ് ചോപ്രയുടെ]] മകനും , സംവിധായകനായ [[ആദിത്യ ചോപ്ര|ആദിത്യ ചോപ്രയുടെ]] സഹോദനുമാണ് ഉദയ് ചോപ്ര.
ഉദയിനെ ആദ്യ ചിത്രം [[യാശ് രാജ് ഫിലിംസ്]] ബാനറിൽ നിർമിച്ച [[മൊഹബ്ബത്തേൻ]] എന്ന ചിത്രമാണ്. ഇതിൽ [[അമിതാബ് ബച്ചൻ]], [[ഷാരൂഖ് ഖാൻ]], ]]ഐശ്യര്യ റായ്]] എന്നിവരുടെ കൂടാതെ അതിൽ തന്നെ പുതുമുഖങ്ങളായ [[ശമിത ഷെട്ടി]], [[പ്രീതി ജംഗിയാനി]], [[കിം ശർമ്മ]] എന്നിവരോടൊപ്പമാണ് ഉദയ് അഭിനയിച്ചത്. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. ഇതിലെ സംഗീതവും ഗാനങ്ങളും വളരെ പ്രസിദ്ധമായിരുന്നു.
ഉദയ് അഭിനയിച്ച മിക്ക പടങ്ങളും തന്റെ പിതാവിന്റെ നിർമ്മാണത്തിന്റെ കീഴിലാണ്. 2004 ൽ അഭിനയിച്ച [[ധൂം]] എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി. അതിന്റെ തന്നെ തുടർച്ച പടമായ 2006 ൽ ഇറങ്ങിയ [[ധൂം-2]] എന്ന ചിത്രത്തിലും ഉദയ് ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.
 
== ചിത്രങ്ങൾ ==
വരി 40:
=== നിർമ്മാണ കാര്യനിർവാഹകൻ ===
* ''[[ഹം തും]]'' (2004)
* ''[[ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗേ]] '' (1995)
 
=== നിർമ്മാതാവ് ===
വരി 50:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name|id=0159167}}
 
 
[[വർഗ്ഗം:1973-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 5-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
"https://ml.wikipedia.org/wiki/ഉദയ്_ചോപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്