"ഉത്തര ഉണ്ണിക്കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{PU|Uthara Unnikrishanan}}
തമിഴ്ചലച്ചിത്ര ഗായികയാണ്തമിഴ്ചലച്ചിത്രഗായികയാണ് '''ഉത്തര ഉണ്ണിക്കൃഷ്ണൻ'''. ചലച്ചിത്രപിന്നണിഗായകനായ [[പി. ഉണ്ണികൃഷ്ണൻ|പി. ഉണ്ണികൃഷ്ണന്റെ]] മകളാണ് ഉത്തര.<ref>{{cite web|title=അച്‌ഛന്റെ മകൾ|url=http://archive.is/AjW4c|website=മംഗളം|accessdate=2015 മാർച്ച് 24}}</ref> 2014-ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഉത്തരയ്ക്ക് ലഭിച്ചു.<ref>{{cite web|title=62nd National Film Awards: Complete list of winners|url=http://ibnlive.in.com/news/62nd-national-film-awards-complete-list-of-winners/535920-8-66.html|website=ഐബിഎൻ.ലൈവ്|accessdate=2015 മാർച്ച് 24}}</ref> [[സൈവം]] എന്ന തമിഴ് ചിത്രത്തിലെ ''അഴകൈ'' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ലഭിക്കുമ്പോൾ ചെന്നൈ ലേഡി അൻഡാൽ വെങ്കട സുബ്ബറാവു മെട്രിക്കുലേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഉത്തര. ആദ്യമായി ചലച്ചിത്രത്തിൽ ആലപിച്ച ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഉത്തര_ഉണ്ണിക്കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്