"ഇന്ത്യൻ റുപ്പി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 24:
| gross =
}}
[[പൃഥ്വിരാജ് (ചലച്ചിത്രനടൻ)|പൃഥിരാജ്]] നായകനായി [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഇന്ത്യൻ റുപ്പി'''''. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2011-ലെ [[ദേശീയ ചലച്ചിത്രപുരസ്കാരം 2011|ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ]] മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരവും [[കേരള സംസ്ഥാനകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011|സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ]] മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
==സംഗീതം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_റുപ്പി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്