"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| academyawards =
| filmfareawards =
| nationalfilmawards = 1996 - മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരംദേശീയപുരസ്കാരം
| awards = 2006 - ജെ.സി ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരം
}}
ദേശീയ പുരസ്കാരംദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു '''ആറന്മുള പൊന്നമ്മ''' ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.<ref>[http://www.hinduonnet.com/thehindu/lf/2002/03/09/stories/2002030901030200.htm From Russia, with love]</ref><ref name="hindu.com">[http://www.hindu.com/fr/2007/01/12/stories/2007011200680300.htm Matriarch of Mollywood]</ref>
 
ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടൻ [[സുരേഷ് ഗോപി]] വിവാഹം ചെയ്തിരിക്കുന്നത്.
 
== പുരസ്കാരങ്ങൾ ==
[[അടൂർ ഗോപാലകൃഷ്ണൻ]] സം‌വിധാനം ചെയ്ത [[കഥാപുരുഷൻ]] (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം1996ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ [[ജെ.സി. ഡാനിയേൽ]] സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331884" എന്ന താളിൽനിന്ന് ശേഖരിച്ചത്