"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
[[സാമൂതിരി]] രാജാക്കന്മാരില് പ്രഗല്ഭനും കൃഷ്ണഗീതി കര്‍ത്താവുമായ മാനവേദന്‍രാജയുടെ ഗുരു തിരുവേഗപ്പുറ ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു. കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദന് രാജാവാണ്. മാനവേദന് തന്റെ കൃതിയായ പൂര്‍വ്വഭാരത ചമ്പുവില്‍ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്. മഹാകവി ഉള്ളുര്‍ അദ്ദേഹത്തിന്റെ കേരള സാഹിത്യചരിത്രത്തില്‍ (അദ്ധ്യായം 33) ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പൂര്‍വ്വഭാരത ചമ്പുവിന്റെ വ്യാഖ്യാനമായ കൃഷ്ണീയം, കൃഷ്ണപ്പിഷാരോടിയാല്‍ എഴുതപ്പെട്ടതാണ്.
പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന [[വാഴക്കുന്നം നമ്പൂതിരി| പ്രൊഫസര്‍ വാഴക്കുന്നം]], ശാകുന്തളം, കര്‍ണഭാരം, വിക്രമോര്‍വശീയം എന്നീ സംസ്കൃത കൃതികള്‍ മലയാളത്തിലേയ്ക് തര്‍ജമ ചെയ്ത ചെറുളിയില്‍
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലത്തിലെ]] പ്രധാനിയായ [[നാറാണത്തുഭ്രാന്തന്| നാറാണത്ത് ഭ്രാന്തന്റെ]] വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുര്‍ മലയും ദേവീക്ഷേത്രവും സമീപ ഗ്രാമത്തിലാണ്. മലമുകളിലേക്ക് വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. കൂടാതെ ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്.
വരി 10:
[[വിഭാഗം:കേരളത്തിലെ ഗ്രാമങ്ങള്‍]]
[[വിഭാഗം:പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍]]
[[en:Thiruvegappura
|