"അമൃത അറോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 13:
}}
 
[[ബോളിവുഡ്|ബോളിവുഡിലെ]] ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയാണ് '''അമൃത അറോറ'''. ({{lang-hi|अमृता अरोड़ा}}), (ജനനം: ജനുവരി 31, 1981).
 
== സ്വകാര്യ ജീവിതം ==
അമൃത അറോറ ജനിച്ചത് [[മുംബൈ|മുംബൈയിലാണ്]]. അമൃത അറോറയുടെ അമ്മ ഒരു [[മലയാളി]] ആണ്. പിതാവ് ഒരു പഞ്ചാബിയും ആണ്. അമൃത അറോറയുടെ സഹോദരിയും ബോളിവുഡിലെ തന്നെ പ്രമുഖ നടിയുമാണ് [[മലൈക അറോറ]]. മലൈകയുടെ ഭർത്താവ് [[അർബാസ് ഖാൻ]], പ്രമുഖ നടനായ [[സൽമാൻ ഖാൻ|സൽമാൻ ഖാനിന്റെ]] സഹോദരനാണ്.
 
== സിനിമ ജീവിതം ==
[[ഫർദീൻ ഖാൻ]] അഭിനയിച്ച ''കിത്നെ ദൂർ കിത്നെ പാസ്'' എന്ന ചിത്രത്തിലൂടെയാണ് അമൃത തന്റ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പക്ഷേ തന്റെ സിനിമ ജീവിതത്തിലെ ഒരു വിജയിച്ച ചിത്രം എന്നു പറയാനായി ആദ്യ്മായി അഭിനയിച്ച ''ആവാര പാഗൽ ദീവാന'' എന്ന ചിത്രമായിരുന്നു. 2004 ൽ ഇറങ്ങിയ ഗേൾ ഫ്രണ്ട് എന്ന ചിത്രം വളരെയധികം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രേമത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ [[ഇഷ ഗോപികർ]] എന്ന നടിയോടൊപ്പമാണ് അമൃത അഭിനയിച്ചത്.
 
==അഭിനയിച്ച ചിത്രങ്ങൾ==<!--
വരി 30:
*''[[Mujhse Shaadi Karogi]]'' (2004) ... Romi (Special appearance)
*''[[Rakht: What If You Can See the Future]]'' (2004) ... Natasha
*''[[Raakh]]'' (2006) ... (post-production)
 
*''Deha'' (2006) ... (post-production)
*''[[Fight Club - Members Only]]'' (2006)
Line 47 ⟶ 46:
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb name| id=1147677}}
 
{{DEFAULTSORT:അ}}
[[വർഗ്ഗം:1981-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനുവരി 31-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]]
[[വർഗ്ഗം:ഇന്ത്യൻ ടെലിവിഷൻ അവതാരകർ]]
"https://ml.wikipedia.org/wiki/അമൃത_അറോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്