"അടൂർ പങ്കജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 17:
| website =
}}
ഒരു മലയാള ചലച്ചിത്ര നാടകമലയാളചലച്ചിത്രനാടക നടിയായിരുന്നു '''അടൂർ പങ്കജം''' (1925 - [[ജൂൺ 26]] [[2010]]). [[കേരളം|കേരളത്തിലെ]] [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[അടൂർ]] സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യ താരമായുംഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. നടി [[അടൂർ ഭവാനി]] സഹോദരിയാണ്‌.
 
ചെമ്മീൻ എന്ന ചിത്രത്തിലെ ചക്കി എന്ന വേഷമാണ്‌ പങ്കജത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ പ്രധാന വേഷങ്ങളിലൊന്ന്. 2008-ൽ കേരള സംഗീത നാടക അക്കാദമി നാടക രംഗത്തു നൽകിയ സം‌ഭാവനകളെ പരിഗണിച്ച പങ്കജത്തെ ആദരിച്ചു<ref>[http://news.webindia123.com/news/Articles/India/20080713/999153.html Adoor Bhavani, Pankajam to be honoured<!-- Bot generated title -->]</ref>.
 
==ജീവിത രേഖ==
[[അടൂർ]] പാറപ്പുറത്തെ കുഞ്ഞുരാമൻ പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും എട്ടുമക്കളിൽ രണ്ടാമത്തെ മകളായാണ്‌ പങ്കജം ജനിച്ചത്.
 
പന്ത്രണ്ടാമത്തെ വയസ്സിൽ ''മധുമാധുര്യം'' എന്ന നാടകത്തിലൂടെയാണ്‌ പങ്കജം നാടകവേദിയിലെത്തുന്നത്. പിന്നീട് ''രക്തബന്ധം'', ''ഗ്രാമീണ ഗായകൻ'', ''വിവാഹ വേദി'' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു<ref name=mat1/>.
 
==മരണം==
[[2010]] [[ജൂൺ 26]]-നു് അടൂരിലെ വീട്ടിൽ വെച്ച് വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു<ref name=mat1>{{cite news|publisher=മാതൃഭൂമി|url=http://www.mathrubhumi.com/story.php?id=109374|title=അടൂർ പങ്കജം അന്തരിച്ചു‍|date=2010 ജൂൺ 26, 2010|date=2010 ജൂൺ 26, 2010|language=മലയാളം}}</ref>.
==അവലംബം==
<references/>
 
[[വർഗ്ഗം:1925-ൽ ജനിച്ചവർ]]
[[വർഗ്ഗം: 2010-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂൺ 26-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
[[വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/അടൂർ_പങ്കജം" എന്ന താളിൽനിന്ന് ശേഖരിച്ചത്