"അജയ് ദേവഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
| children = നിസാ ദേവഗൺ
| website =
| filmfareawards = '''മികച്ച പുതുമുഖം'''</br /> ''ഫൂൽ ഓർ കാണ്ടെ''</br /> '''മികച്ച വില്ലൻ'''</br />2003 ''ദീവാൻഗീ'' <br />'''ക്രിട്ടിക്സ് അവാർഡ്'''</br />2003 ''കം‌പനി'' ''ദി ലെജന്റ് ഓഫ് ഭഗത്‌സിം‌ഗ്''
| nationalfilmawards='''മികച്ച നടൻ'''</br /> ''സഖം''</br />
'''മികച്ച നടൻ'''</br />2003 ''ദി ലെജന്റ് ഓഫ് ഭഗത്‌സിം‌ഗ്'' (2003)
}}
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു അഭിനേതാവാണ് '''അജയ് ദേവഗൺ''' എന്നറിയപ്പെടുന്ന '''വിശാൽ വീരു ദേവഗൺ''' ([[ഹിന്ദി]]:विशाल देवगन, ജനനം ([[ഏപ്രിൽ 2]], [[1969]]). [[ദില്ലി|ന്യൂ ഡെൽഹിയിലാണ്]] അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.
 
ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് [[1990]]-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം [[ബോളിവുഡ്]] ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.
 
[[2008]]-ൽ അജയ് തന്നെ അഭിനയിച്ച് സം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു ''യു മി ഓർ ഹം'' . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ [[കാജോൾ]] ആയിരുന്നു.
 
== സ്വകാര്യ ജീവിതം ==
അജയ് ദേവഗണിന്റെ യഥാർഥ സ്ഥലം [[പഞ്ചാബ്|പഞ്ചാബാണ്]]. അദ്ദേഹത്തിന്റെ പിതാവ് [[വീരു ദേവഗൺ]] ഹിന്ദി സിനിമയിൽ ഒരു സംഘട്ടന സം‌വിധായകനാണ്. [[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ ഒരു മികച്ച നടിയായിരുന്ന [[കാജോൾ|കാജോളിനെ]] [[1999]] ഫെബ്രുവരി 4 ന് വിവാഹം ചെയ്തു. മകൾ [[നിസ ദേവഗൺ]] [[2003]] ഏപ്രിൽ 20 ന് ജനിച്ചു.
 
== സിനിമ ജീവിതം ==
തന്റെ സിനിമ ജീവിതം ആരം‌ഭിച്ചത് [[1991]]-ൽ ''ഫൂൽ ഓർ കാണ്ടെ'' എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള [[ഫിലിം‌ഫെയർ പുരസ്കാരം]] നേടിക്കൊടുത്തു. [[1998]]-ൽ നായക നടനായി അഭിനയിച്ച ''പ്യാർ തോ ഹോനാ ഹി താ'' എന്ന സിനിമ ആ വർഷത്തെ ഒരു വമ്പൻ വിജയമായിരുന്നു. പിന്നീട് [[മഹേഷ് ഭട്ട്]] സം‌വിധാനം ചെയ്ത ''സഖം'' എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. [[1999]]-ൽ [[സൽമാൻ ഖാൻ]], [[ഐശ്വര്യ റായ്]] എന്നിവരുടെ കൂടെ അഭിനയിച്ച ''ഹം ദിൽ ദേ ചുകെ സനം'' എന്ന സിനിമയും ഒരു വിജയമായിരുന്നു.
 
[[2002]]-ൽ [[രാം ഗോപാൽ വർമ്മ|രാം ഗോപാൽ വർമ്മയുമായി]] നിർമിച്ച [[കമ്പനി]] എന്ന സിനിമയും ഒരു വിജയമായിരുന്നു.
വരി 208:
 
[[വർഗ്ഗം:1969-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഏപ്രിൽ 2-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മികച്ച പുതുമുഖനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]]
[[വർഗ്ഗം:ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര നിർമ്മാതാക്കൾചലച്ചിത്രനിർമ്മാതാക്കൾ]]
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/അജയ്_ദേവഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്