"അക്ഷയ് ഖന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q421581 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 10:
| homepage =
| notable role =
| filmfareawards = '''മികച്ച പുതുമുഖം'''</br />1998 ''ഹിമാലയ പുത്ര''</br />'''മികച്ച സഹ നടൻ'''</br />2002 ''[[ദിൽ ചാഹ്താ ഹേ]]''</br />'''മികച്ച വില്ലൻ'''</br />2009 ''റേസ്''
}}
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു നടനാണ് '''അക്ഷയ് ഖന്ന'''. (ജനനം: [[മാർച്ച് 28]], [[1975]]) സ്ഥലം ([[മുംബൈ]], [[ഇന്ത്യ]]). ആദ്യ ചലച്ചിത്രമായ ''ഹിമാലയ് പുത്ര''ക്ക് ശേഷം (1997) വ്യവസായികമായി വിജയമായ ഒരു പാട് ചിത്രങ്ങളിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്.
 
== സ്വകാര്യ ജീവിതം ==
[[ബോളിവുഡ്|ബോളിവുഡിലെ]] തന്നെ പ്രശസ്ത നടനായ [[വിനോദ് ഖന്ന|വിനോദ് ഖന്നയുടെ]] ഇളയ മകനാണ് അക്ഷയ്. തന്നെ മൂത്ത സഹോദരനായ [[രാഹുൽ ഖന്ന|രാഹുൽ ഖന്നയും]] ഒരു നടനാണ്.
 
== അവാർഡുകളും നേട്ടങ്ങളും ==
വരി 26:
 
* 1998: മികച്ച പുതുമുഖം, ''ഹിമാലയ പുത്ര''<ref name=autogenerated2>[http://www.imdb.com/name/nm0451379/awards Akshaye Khanna - Awards<!-- Bot generated title -->]</ref>
* 2002: പ്രത്യേക ജൂറി അവാർഡ്, ''ദിൽ ചാഹ്‌ത ഹേ''<ref name=autogenerated2 />
 
=== ഐഫാ അവാർഡുകൾ ===
"https://ml.wikipedia.org/wiki/അക്ഷയ്_ഖന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്