"സുനിധി ചൗഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 15:
| URL =
}}
ഒരു ഇന്ത്യൻ പിന്നണി ഗായികയാണ്പിന്നണിഗായികയാണ് '''സുനിധി ചൗഹാൻ'''({{lang-hi|सुनिधि चौहान}} ([[ഓഗസ്റ്റ് 14]] [[1983]]) ആദ്യനാമം നിധി ചൗഹാൻ എന്നായിരുന്നു<ref>{{cite web|url=http://www.hinduonnet.com/mp/2003/04/15/stories/2003041500340100.htm |title=The Hindu : Sound of success |publisher=Hinduonnet.com |date=2003-04-15 |accessdate=2010-07-26}}</ref> . ന്യൂഡൽഹിയിൽ ജനിച്ചു.2000ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള<ref name=Hindustantimes>{{cite web|url=http://www.hindustantimes.com/StoryPage/StoryPage.aspx?id=b42be2f7-8784-4836-9fde-e7fd3ee6a847&&Headline=I%27m+the+most+versatile+singer+today%3A+Sunidhi |title=I'm the most versatile singer: Sunidhi |publisher=Hindustan Times |date=2007-05-08 |accessdate=2010-07-26}}</ref> സുനിധി നാലാം വയസ്സു മുതൽ പാട്ട് പാടാൻ ആരംഭിച്ചു<ref name=stars>{{cite web|url=http://www.starswelove.com/scriptsphp/biography.php?artistid=74 |title=Sunidhi Chauhan Biography at Bry&Gel's Stars We Love |publisher=Starswelove.com |date= |accessdate=2010-07-26}}</ref>. ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരകയാണ് സുനിധി രംഗത്തെത്തിയത്<ref name=aboutme>
{{cite web
| url=http://www.sunidhichauhan.com/aboutme.htm
വരി 24:
| first=
}}
</ref> ''മേരി ആവാസ് സുനോ'' എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന സുനിധി ആ മത്സരത്തിൽ വിജയിക്കുകയും തുടർന്ന് ''ശാസ്ത്ര'' എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക്പിന്നണിഗാനരംഗത്തേക്ക് കടക്കുകയും ചെയ്തു<ref name="aboutme"/>.
==അവലംബം==
<references/>
വരി 33:
 
[[വർഗ്ഗം:1983-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഓഗസ്റ്റ് 14-ന് ജനിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായകർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/സുനിധി_ചൗഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്