"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.)
}}
 
[[മലയാളം|മലയാളത്തിലെ]] പ്രശസ്തനായ [[നാടകം|നാടക]] - [[ചലച്ചിത്രം|ചലച്ചിത്ര]] പിന്നണി ഗായകനായിരുന്നുപിന്നണിഗായകനായിരുന്നു '''സി.ഓ. ആന്റോ'''([[മെയ് 25]], 1936 - [[ഫെബ്രുവരി 24]], [[2001]]). ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആന്റോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>.
 
==ജീവിതരേഖ==
 
[[എറണാകുളം]] [[നഗരം|നഗരത്തിലെ]] കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ [[ജനനം]]<ref name =Mangalam>{{cite news|url=http://www.mangalam.com/cinema/backlight/57480|title=സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ
|work=മംഗളം ദിനപ്പത്രം|date= 162013 മേയ് 201316|accessdate=202013 ജൂലൈ 201320 }}</ref>. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസ്സിലാക്കിയ [[ഇടവക]] വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം [[കുർബാന|കുർബാനയ്ക്കു]] വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. <ref name=Mangalam/> പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിനടുത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവില്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും. <ref name=Mangalam/>
===നാടകരംഗം===
 
===ചലച്ചിത്രരംഗം===
 
ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്രമലയാളചലച്ചിത്ര പ്രേക്ഷകർ ആന്റോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
 
==പ്രസിദ്ധ ഗാനങ്ങൾ==
==അവലംബം==
{{reflist}}
 
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331735" എന്ന താളിൽനിന്ന് ശേഖരിച്ചത്