"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
| Years_active = 1942 - present
}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രശസ്ത [[ചലച്ചിത്ര പിന്നണിഗായികചലച്ചിത്രപിന്നണിഗായിക|ചലച്ചിത്ര പിന്നണിഗായികയാണ്‌ചലച്ചിത്രപിന്നണിഗായികയാണ്‌]] '''ലത മങ്കേഷ്കർ'''([[ഹിന്ദി]]: लता मंगेशकर, ജനനം [[സെപ്റ്റംബർ 28]], [[1929]])<ref>http://www.imdb.com/name/nm0542196/</ref>.[[ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി]] എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായചലച്ചിത്രപിന്നണിഗായികയായ [[ആശാ ഭോസ്‌ലേ]] ഇളയ സഹോദരിയാണ്‌ .
 
== അവാർഡുകൾ ==
വരി 41:
 
== ലതയുടെ മലയാളഗാനം ==
[[നെല്ല് (മലയാള ചലച്ചിത്രംമലയാളചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>
 
== അവലംബം ==
വരി 51:
 
[[വർഗ്ഗം:1929-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:സെപ്റ്റംബർ 28-ന് ജനിച്ചവർ]]
 
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:ദാദാസാഹിബ് ഫാൽക്കെ പുരസ്കാരജേതാക്കൾ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/ലത_മങ്കേഷ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്