"രേഖ ഭരദ്വാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{National Film Award Best Female Playback Singer}}
(ചെ.)No edit summary
വരി 11:
| spouse = [[വിശാൽ ഭരദ്വാജ്]]
}}
2011-ൽ പുറത്തിറങ്ങിയ ''ഇഷ്കിയ'' എന്ന ഹിന്ദി ചിത്രത്തിലെ ഗാനാലാപനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് '''രേഖ ഭരദ്വാജ് ''' ''Rekha Bhardwaj''. ''സാത് ഖൂൻ മാഫ്'' എന്ന ചിത്രത്തിലെ ഡാർളിങ് എന്ന ഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള ഫിലിം ഫെയർഫിലിംഫെയർ പുരസ്കാരം ഉഷാ ഉതുപ്പുമായി പങ്കിട്ടു. സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിശാൽ ഭരദ്വാജിനെ വിവാഹം കഴിച്ചു.
 
{{National Film Award Best Female Playback Singer}}
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ]]
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
 
 
{{Bio-stub}}
{{National Film Award Best Female Playback Singer}}
"https://ml.wikipedia.org/wiki/രേഖ_ഭരദ്വാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്