"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 12:
| Origin = കോട്ലാ സുൽത്താൻസിംഗ്, [[പഞ്ചാബ് (ബ്രിട്ടീഷ് ഇന്ത്യ)|പഞ്ചാബ്]], [[ബ്രിട്ടീഷ് ഇന്ത്യ]]
| Instrument = ഗായകൻ
| Genre = ഇന്ത്യൻ ക്ലാസ്സിക്കൽ, ഗസൽ, ഖവ്വാലി, സിനിമാ പിന്നണി ഗായകൻപിന്നണിഗായകൻ, തുംരി
| Occupation = ഗായകൻ
| Years_active = 1944-1980
}}
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനായിരുന്നു '''മുഹമ്മദ് റഫി''' (December 24, 1924 – July 31, 1980)(ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع,). [[ഉർദു]], [[ഹിന്ദി]], [[മറാഠി]], [[തെലുങ്ക്]] തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും [[ബോളിവുഡ്|ഉർദു-ഹിന്ദി സിനിമകളിൽ]] പാടിയ ഗാനങ്ങളിലൂടെയാണ്‌ ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും ആറുതവണ ഫിലിം ഫെയർഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത സപര്യ 35 വർഷം നിണ്ടു നിന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. [[മുകേഷ് (ഗായകൻ)|മുകേഷ്]], [[കിഷോർ കുമാർ]] എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ [[ബോളിവുഡ്|ഉർദു-ഹിന്ദി]] ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.
 
== ആദ്യകാല ജീവിതം ==
വരി 33:
|date=2003-06-16
|accessdate=2007-04-28
|archiveurl=https://archive.is/EQKN|archivedate=2012-12-21}}</ref> റഫിയുടെ മൂത്തസഹോദരീ ഭർത്താവ്‌ സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. [[ബഡേ ഗുലാം അലിഖാൻ|ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ]], [[ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ]], [[പണ്ഡിത്‌ ജീവൻലാൽ മട്ടോ]], [[ഫിറോസ്‌ നിസാമി]] എന്നിവരിൽ നിന്നുമായി റഫി [[ഹിന്ദുസ്ഥാനി സംഗീതം]] അഭ്യസിച്ചു<ref name="indobase">{{cite web
|url=http://music.indobase.com/composers-playback-singers/mohammed-rafi.html
|title=Mohammed Rafi
വരി 68:
== അവലംബം ==
<references/>
 
{{Bio-stub}}
{{National Film Award Best Male Playback Singer}}
 
[[വർഗ്ഗം:ചലച്ചിത്രപിന്നണിഗായകർ]]
[[Categoryവർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:1924-ൽ ജനിച്ചവർ]]
[[വർഗ്ഗം:1980-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 24-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂലൈ 31-ന് ജനിച്ചവർ]]
 
 
{{Bio-stub}}
"https://ml.wikipedia.org/wiki/മുഹമ്മദ്_റഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്