"കിഷോർ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
| Years_active = 1946–1987
}}
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു '''കിഷോർ കുമാർ''' ([[ഹിന്ദി]]: किशोर कुमार) ([[ഓഗസ്റ്റ് 4]], [[1929]] – [[ഒക്ടോബർ 13]], [[1987]]) . അഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ [[അശോക് കുമാർ]] ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സം‌ഗീത‌സം‌വിധായകൻ, നിർമ്മാതാവ്, സം‌വിധായകൻ, തിരക‌ഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയ സംഗീതംശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിഷോർ കുമാർ.
 
പ്രധാനമായും [[ഹിന്ദി]] ഭാഷയിലും കൂടാതെ മാതൃഭാഷയായ [[ബംഗാളി]], [[മറാത്തി]], [[ആസാമീസ്]], [[ഗുജറാത്തി]], [[കന്നട]], [[ഭോജ്‌പുരി]], [[മലയാളം]], [[ഒറിയ]] എന്നീ ഭാഷകളിലും കിഷോർ പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ [[മുഹമ്മദ് റഫി]], [[മുകേഷ് (ഗായകൻ)|മുകേഷ്]] എന്നിവരോടൊപ്പം കിഷോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള [[ഫിലിംഫെയർ]] അവാർഡ് ലഭിച്ച ബഹുമതിയും കിഷോർ കുമാറിന്റെ പേരിലാണ്. {{Fact|date=August 2008}}.
"https://ml.wikipedia.org/wiki/കിഷോർ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്