"ഇള അരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 4:
 
==ജീവിതരേഖ==
ഇള പഠിച്ചത് ജയ്പൂരിലെ മഹാറാണി ഗേൾസ് കോളേജിലാണ്. [[സോണി ടിവി|സോണി ടിവിയിലെ]] ''ഫേം ഗുരുകുൽ'' എന്ന പരിപാടിയിൽ കുട്ടികളെ പാട്ടുപഠിപ്പിക്കുനപാട്ടു പഠിപ്പിക്കുന അദ്ധ്യാപികയായിരുന്നതാണ്. പിന്നീട് തമിഴിൽ [[A. R. Rahman|എ. ആർ. റഹ്മാൻ]] സംഗീത സംവിധാനസംഗീതസംവിധാനം ചെയ്ത ''മി.റോമിയോ'' എന്ന ചിത്രത്തിൽ ''മുത്തു മുത്തു മഴൈ'' എന്ന ഗാനം പാടി. 1994 ൽ ഖൽനായക് എന്ന ചിത്രത്തിലെ ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനം പാടിയതിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.<ref>[http://www.imdb.com/name/nm0038023/awards Award]</ref>.
ഇത് കൂടാതെ തന്റെ സ്വന്തമായ ആൽബങ്ങളും ഇള നിർമ്മിച്ചിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമാ‍യ ചിലത് ''വോട് ഫോർ ഘാഗ്ര'', ''മോർണി'', ''മേം ഹോ ഗയി സാവൻ ലാഖ് കി'' എന്നിവയാണ്.
2008 ലെ [[ഇന്ത്യൻ പ്രീമിയർ ലീഗ്]] മത്സരങ്ങളിൽ [[രാജസ്ഥാൻ റോയൽസ്|രാജസ്ഥാൻ റോയൽസിനു]] വേണ്ടി ''ഹല്ല ബോൽ'' എന്ന പ്രോത്സാഹന ഗാനംപ്രോത്സാഹനഗാനം ആലപിച്ചിരുന്നു. ഇത് കൂടാതെ ചില [[ബോളിവുഡ്]] ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും ഇള ചെയ്തിട്ടുണ്ട്.
[[ഓസ്കാർ പുരസ്കാരം]] നേടിയ ''[[സ്ലംഡോഗ് മില്യണയർ]]'' എന്ന ചിത്രത്തിലെ ''റിംഗ റിംഗ'' എന്ന ഗാനവും പാടിയത് ഇള അരുൺ ആണ്.
===കുടുംബം===
ഇളയുടെ സഹോദരൻ, പിയൂഷ് പാണ്ടേ ഒരു പരസ്യ ചിത്രകാരനാണ്പരസ്യചിത്രകാരനാണ്. സഹോദരി രമ പാണ്ടെ ഒരു സംവിധായകയും നിർമ്മാതാവുമാണ്.
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb|0038023}}
 
 
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായകർ]]
 
 
[[വർഗ്ഗം:ഹിന്ദി ചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:ഹിന്ദി ടെലിവിഷൻ അഭിനേതാക്കൾ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/ഇള_അരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്