"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗാനങ്ങൾ: തുലാവർഷം
(ചെ.)No edit summary
വരി 1:
{{prettyurl|Selma George}}
1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് '''സൽമ ജോർജ്ജ്'''. സംവിധായകൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജ്ജിന്റെ]]
ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>, കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്. <ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref>
== ഗാനങ്ങൾ ==
{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
വരി 11:
! സംഗീതം
|-
|| 1974 || ''[[ദേവീ കന്യാകുമാരി ]]'' || ജഗദീശ്വരി ദേവി ജഗദീശ്വരി|| [[ വയലാർ ]]||ദേവരാജൻ||
|-
|| 1974 || ''[[വൄന്ദാവനം ]]'' || പട്ടുടയാട|| [[ ബാലകൄഷ്ണൻ ]]||എം കെ അർജുനൻ||
|-
|| 1975 || ''[[തോമാശ്ലീഹ ]]'' || മലയാറ്റൂർ മലയും കേറി|| [[ കെടാമംഗലം സദാനന്ദൻ ]]||സെബാസ്റ്റ്യൻ ജോസഫ്||
|-
|| 1976 || ''[[അഗ്നിപുഷ്പം ]]'' || മാനും മയിലും|| [[ ഒ എൻ വി ]]||എം കെ അർജുനൻ||
|-
|| 1976 || ''[[അഗ്നിപുഷ്പം ]]'' || ചിങ്ങക്കുളിർക്കാറ്റേ|| [[ ഒ എൻ വി ]]||എം കെ അർജുനൻ||
|-
|| 1976 || ''[[മല്ലനും മാതേവനും]]'' || പ്രണയമലർക്കവിൽ|| [[ പി ഭാസ്കരൻ]]|| കെ രാഘവൻ||
|-
|| 1976 || ''[[ഒഴുക്കിനെതിരെ]]'' || ഏതേതു പൊന്മലയിൽ|| [[ ശ്രീകുമാരൻ തമ്പി]]|| എം കെ അർജുനൻ||
|-
|| 1976 || ''[[തുലാവർഷം (1976 ചലച്ചിത്രം)|തുലാവർഷം]]'' || പാറയിടുക്കിൽ മണ്ണുണ്ടോ|| [[ പി ഭാസ്കരൻ]]|| വി ദക്ഷിണാമൂർത്തി||
|-
|| 1976 || ''[[തുലാവർഷം (1976 ചലച്ചിത്രം)|തുലാവർഷം]]'' || മാടത്തക്കിളി|| [[ പി ഭാസ്കരൻ]]|| വി ദക്ഷിണാമൂർത്തി||
|-
|| 1976 || ''[[ആയിരം ജന്മങ്ങൾ]]'' || അച്ചൻ നാളെയൊരപ്പൂപ്പൻ|| [[ പി ഭാസ്കരൻ]]|| വി ദക്ഷിണാമൂർത്തി||
|-
|| 1978 || ''[[വ്യാമോഹം]]'' || ഒരു പൂവും വിരിയും|| [[ ഡോ പവിത്രൻ]]|| ഇളയരാജ||
|-
|| 1978 || ''[[ഇനിയവൾ ഉറങ്ങട്ടെ]]'' || പ്രേതഭൂമിയിൽ|| [[ പൂവച്ചൽ ഖാദർ]]|| എം കെ അർജുനൻ||
|-
|| 1978 || ''[[ഓണപ്പുടവ]]'' || മാറത്തൊരു|| [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1978 || ''[[മണ്ണ്]]'' || ദേവി ഭഗവതി|| [[ ഡോ പവിത്രൻ]]|| എ റ്റി ഉമ്മർ||
|-
|| 1978 || ''[[തുറക്കൂ ഒരു വാതിൽ]]'' || പാടിയതൊന്നും|| [[ വി റ്റി കുമാരൻ]]|| കെ രാഘവൻ||
|-
|| 1978 || ''[[സൗന്ദര്യം]]'' ||പൂജാ മധുവിനു || [[ യൂസഫലി കേച്ചേരി]]|| കണ്ണൂർ രാജൻ||
|-
|| 1979 || ''[[ഉൾക്കടൽ]]'' ||എന്റെ കടിഞ്ഞൂൽ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1979 || ''[[ഉൾക്കടൽ]]'' ||ശരദിന്ദു || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1980 || ''[[മേള]]'' ||നീലക്കുട ചൂടി || [[ മുല്ലനേഴി]]|| എം ബി ശ്രീനിവാസൻ||
|-
|| 1982 || ''[[യവനിക]]'' ||ഭരതമുനിയൊരു || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1982 || ''[[യവനിക]]'' ||മച്ചാനെത്തേടി || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1983 || ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]]'' ||മൂകതയുടെ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1983 || ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]]'' ||പ്രഭാമയി || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1983 || ''[[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]]'' ||എന്നെയുണർത്തിയ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1984 || ''[[ആദാമിന്റെ വാരിയെല്ല്]]'' ||കണ്ണീരാറ്റിൽ മുങ്ങി || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ||
|-
|| 1987 || ''[[കഥക്കു പിന്നിൽ]]'' ||നീലക്കുറിഞ്ഞികൾ പൂത്തു || [[ ഒ എൻ വി]]|| ഔസേപ്പച്ചൻ||
|}
(വിവരങ്ങൾക്ക് കടപ്പാട് - http://www.malayalachalachithram.com/listsongs.php?g=1353)
വരി 67:
==അവലംബം==
{{Reflist}}
 
[[http://www.malayalachalachithram.com/listsongs.php?g=1353]]
 
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
 
{{bio-stub}}
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[http://www.malayalachalachithram.com/listsongs.php?g=1353]]
"https://ml.wikipedia.org/wiki/സൽമ_ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്