"കെ.പി. ബ്രഹ്മാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
| other_names =
| known_for =
| occupation = പിന്നണി ഗായകൻപിന്നണിഗായകൻ
}}
[[മലയാളം|മലയാള]] ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണി ഗായകനായിരുന്നുപിന്നണിഗായകനായിരുന്നു '''കെ.പി. ബ്രഹ്മാനന്ദൻ''' (ഫെബ്രുവരി 22, 1946 - ഓഗസ്റ്റ് 10, 2004) . കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. [[കെ.ജെ. യേശുദാസ്|യേശുദാസ്]], [[പി. ജയചന്ദ്രൻ|ജയചന്ദ്രൻ]] എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം [[മലയാളി]]കളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.
 
== സംഗീതജീവിതം ==
1946 ഫെബ്രുവരി 22ന് [[തിരുവനന്തപുരം ജില്ല]]യിൽ [[കടയ്ക്കാവൂർ|കടയ്ക്കാവൂരിൽ]] ജനിച്ച ബ്രഹ്മാനന്ദൻ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദൻ [[ആകാശവാണി|അഖിലേന്ത്യാ റേഡിയോയുടെ]] മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. [[കെ.രാഘവൻ]] സംഗീത സംവിധാനംസംഗീതസംവിധാനം നിർവഹിച്ച “കള്ളിച്ചെല്ലമ്മ” എന്ന ചിത്രത്തിനുവേണ്ടി പാടി 1969ൽ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദൻ ആലപിച്ച “മാനത്തേകായലിൽ...” എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. “തെക്കൻ കാറ്റ്” എന്ന ചിത്രത്തിലെ “പ്രിയമുള്ളവളേ നിനക്കുവേണ്ടി...”, “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു” എന്ന ചിത്രത്തിലെ “താരകരൂപിണീ...” എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.പ്രശസ്ത ഗായകനായിരുന്ന അന്തരിച്ച [[അയിരൂർ സദാശിവൻ]] അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്നു.
 
ചലച്ചിത്ര സംഗീതചലച്ചിത്രസംഗീത നിരൂപകനായ [[വി.ആർ. സുധീഷ്|വി.ആർ. സുധീഷിന്റെ]] അഭിപ്രായത്തിൽ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകൾ<ref>{{cite news
|author =വി.ആർ. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദൻ
വരി 29:
|language =മലയാളം
}}
</ref>. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങൾക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവൻ, [[വി. ദക്ഷിണാമൂർത്തി]], [[എം.കെ. അർജുനൻ]], [[എ.റ്റി. ഉമ്മർ]], [[ആർ.കെ. ശേഖർ]] എന്നീ സംഗീത സംവിധായകർക്കുസംഗീതസംവിധായകർക്കു കീഴിലാണ് ബ്രഹ്മാനന്ദൻ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാൽ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്നസംഗീതസംവിധായകനായിരുന്ന [[ജി. ദേവരാജൻ]] ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്ന ആരോപണമുണ്ട്<ref>{{cite news
|author =വി.ആർ. സുധീഷ്
|title =പാടിയത് ബ്രഹ്മാനന്ദൻ
വരി 38:
|language =മലയാളം
}}
</ref>.
 
മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി പാടിയിട്ടുണ്ട്. [[ഇളയരാജാ]], ശങ്കർ ഗണേഷ് എന്നീ സംഗീത സംവിധായകരായിരുന്നുസംഗീതസംവിധായകരായിരുന്നു തമിഴിൽ ബ്രഹ്മാനന്ദന് അവസരം നൽകിയത്.
 
“മലയത്തിപ്പെണ്ണ്”, “കന്നിനിലാവ്” എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീത സംവിധാനവുംസംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിൽ കന്നിനിലാവ് പ്രദർശനത്തിനെത്തിയില്ല. മലയത്തിപ്പെണ്ണിനുവേണ്ടി അദ്ദേഹം ഈണം പകർന്ന് [[ഉണ്ണി മേനോൻ|ഉണ്ണിമേനോനും]] [[കെ.എസ്. ചിത്ര]]യും ചേർന്ന് ആലപിച്ച 'മട്ടിച്ചാറ് മണക്കണ്' എന്ന ഗാനം പ്രസിദ്ധമാണ്.
==കെ. പി. ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങൾ==
{| class="wikitable"
വരി 92:
| ഓം നമസ്തെ സർവ്വശക്താ || ശബരിമല ശ്രീ ധർമശാസ്താ || -----|| 1970
|} <ref>http://www.malayalachalachithram.com/listsongs.php?g=30</ref>
പ്രമേഹബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്ന ബ്രഹ്മാനന്ദൻ തന്റെ അൻപത്തെട്ടാം വയസിൽ 2004 ഓഗസ്റ്റ് 10നു കടയ്ക്കാവൂരിലെ വസതിയിൽ വച്ച് അന്തരിച്ചു<ref>http://www.hindu.com/2004/08/11/stories/2004081108550400.htm ദ് ഹിന്ദുവിലെ വാർത്ത</ref>. ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെ മകനായ [[രാകേഷ് ബ്രഹ്മാനന്ദൻ|രാകേഷ് ബ്രഹ്മാനന്ദനും]] ചലച്ചിത്ര പിന്നണി ഗായകനാണ്ചലച്ചിത്രപിന്നണിഗായകനാണ്.
 
== പുരസ്കാരങ്ങൾ ==
വരി 99:
== അവലംബം ==
<references/>
 
 
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
Line 105 ⟶ 104:
[[വർഗ്ഗം:ഫെബ്രുവരി 22-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 10-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർമലയാളചലച്ചിത്രപിന്നണിഗായകർ]]
"https://ml.wikipedia.org/wiki/കെ.പി._ബ്രഹ്മാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്