"കമുകറ പുരുഷോത്തമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
| other_names =
| known_for =
| occupation = ചലച്ചിത്രപിന്നണിഗായകൻ
| occupation = ചലച്ചിത്ര പിന്നണി ഗായകൻ
}}
[[മലയാളചലച്ചിത്രം|മലയാളസിനീമയിലെ]] പ്രശസ്തനായ ഒരു പിന്നണി ഗായകനാണ്പിന്നണിഗായകനാണ് '''കമുകറ പുരുഷോത്തമൻ''' (1930 - 1995). [[കന്യാകുമാരി ജില്ല|കന്യാകുമാരി ജില്ലയിലെ]] തിരുവട്ടാറിൽ 1930 [[ഡിസംബർ]] 4 ന് [[ജനനം|ജനിച്ചു]].
==ജീവിതരേഖ==
[[ശാസ്ത്രീയ സംഗീതം|ശാസ്ത്രീയ സംഗീതത്തിലും]] നാടൻ പാട്ടിലും നല്ല പ്രാവീണ്യമുണ്ടായിരുന്ന മാതാപിതാക്കൾ വളരെ ചെറിയ പ്രായംമുതൽ തന്നെ പുരുഷോത്തമനെയും സഹോദരി ലീലയെയും ശസ്ത്രീയ സംഗീതം പരിശീലിപ്പിച്ചിരുന്നു. 13-ന്നാം വയസിൽ [[തിരുവട്ടാർ ആദികേശവ ക്ഷേത്രം|തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തിൽ]] വച്ചായിരുന്നു അരങ്ങേറ്റം. 15-ആം വയസിൽ അന്നത്തെ ''തിരുവിതാംകൂർ പ്രക്ഷേപണ നിലയ''ത്തിൽ [[കർണാടക സംഗീതം]] ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിനു തുടക്കം കുറിച്ചു. കർണാടക സംഗീതത്തിലായിരുന്നു കൂടുതൽ താൽപ്പര്യമെങ്കിലും 1950-ൽ [[ആകാശവാണി]] രൂപീകരിക്കപ്പെട്ടപ്പോൾ അനേകം [[ലളിതഗാനം|ലളിതഗാനങ്ങൾ]] നിലയത്തിനു വേണ്ടി [[ആലാപനം|ആലപിച്ചു]]. 1953-ൽ [[പൊൻകതിർ]] എന്ന ചിത്രത്തിനു വേണ്ടി നലുവരി കവിത ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹം സിനീമരംഗത്തേക്കു പ്രവേശിച്ചത്. ആ വരികൾ താഴെ കൊടുക്കുന്നു.<ref>[http://www.malayalasangeetham.info/displayProfile.php?category=singers&artist=Kamukara മലയളസംഗീതം.ഇൻഫോയിൽ നിന്ന്] പ്രൊഫൈൽ കമുകറ പുരുഷോത്തമൻ</ref>
വരി 53:
 
[[വർഗ്ഗം:1930-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1995-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:മേയ് 26-ന് മരിച്ചവർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/കമുകറ_പുരുഷോത്തമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്