"എം.കെ. ശങ്കരൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
| origin =കൊച്ചി
| instrument =
| genre = കർണാടക ശാസ്ത്രീയ സംഗീതം, ചലച്ചിത്ര പിന്നണിചലച്ചിത്രപിന്നണി
| occupation = ഗായകൻ
| years_active = 1980-present
}}
മലയാളിയായ ചലച്ചിത്ര പിന്നണി ഗായകനുംചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയ സംഗീതജ്ഞനുമാണ് '''എം.കെ. ശങ്കരൻ നമ്പൂതിരി''' ().
==ജീവിതരേഖ==
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു. ബാല പ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി. 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി. <ref>{{cite news|last=PREMA MANMADHAN|title=Rooted in the classical|url=http://www.thehindu.com/features/friday-review/music/rooted-in-the-classical/article2780959.ece|accessdate=2013 നവംബർ 10|newspaper=The Hindu|date=January 6, 2012}}</ref>
 
പെരുമ്പാവൂർ രവീന്ദ്രനാഥ്, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര ആർ. പ്രഭാകര വർമ്മ, പാലക്കാട് കെ.വി. നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.
വരി 61:
| PLACE OF DEATH =
}}
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
 
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാളികളായ കർണ്ണാടകസംഗീതജ്ഞർ]]
[[വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/എം.കെ._ശങ്കരൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്