"കുക്കുർബിറ്റൈൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
*[[Tetramelaceae]]
|}}
[[സപുഷ്‌പി]]കളിലെ ഒരു [[നിര]]യാണ് '''കുക്കുർബിറ്റൈൽസ് (Cucurbitales)'''. ഈ നിരയിലെ മിക്ക അംഗങ്ങളും മധ്യരേഖാപ്രദേശത്താണ് കാണപ്പെടുന്നത്. കുറ്റിച്ചെടികളും വള്ളികളും മരങ്ങളും എല്ലാം ഇവയിൽ ഉണ്ട്. [[പരാഗണം]] മിക്കപ്പോഴും [[പ്രാണി]]കളാണ് നടത്തുന്നത്, കാറ്റു വഴിയും പരാഗണം നടക്കാറുണ്ട്. എട്ട് [[സസ്യകുടുംബം|സസ്യകുടുംബങ്ങളിലായി]] 2600 ഓളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങൾ [[Begoniaceae|ബിഗോണിയേസീ]]യിലും (1500 -ഓളം) രണ്ടാമത് [[Cucurbitaceae|കുക്കുർബിറ്റേസീ]]യിലുമണ്. (900 -ത്തോളം). ഈ രണ്ടുകുടുംബങ്ങളിൽ മാത്രമേ സാമ്പത്തിക പ്രാധാന്യമുള്ള അംഗങ്ങൾ ഉള്ളൂ. [[വെള്ളരി]], [[കുമ്പളം]], [[മത്തങ്ങ]], [[തണ്ണിമത്തൻ]] തുടങ്ങിയവ ഈ നിരയിൽ ഉള്ളവയാണ്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കുക്കുർബിറ്റൈൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്