"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 38:
{{Hidden end}}
}}
[[കേരളംCucurbitaceae|കേരളത്തിൽകുക്കുർബിറ്റേസീ]] സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു [[പച്ചക്കറിസസ്യകുടുംബം|പച്ചക്കറിയാണ്‌സസ്യകുടുംബത്തിലെ]] ഒരു വള്ളിച്ചെടിയാണ് '''കുമ്പളം''' അഥവാ '''കുമ്പളങ്ങ'''. {{ശാനാ|Benincasa hispida}}. [[കേരളം|കേരളത്തിൽ]] സാധാരണയായി ഇത് ഒരു [[പച്ചക്കറി|പച്ചക്കറിയായി]] ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. [[ഓലൻ]] പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.<ref>http://www.kerala.gov.in/keralacal_sept08/pg37.pdf</ref> കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. [[പരിപ്പ്]] ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. '''നെയ് കുമ്പളങ്ങ''', സാധാരണ '''ഇടത്തരം കുമ്പളങ്ങ''', '''തടിയൻ കായ്''' എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.
'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
==ഔഷധ ഉപയോഗം==
"https://ml.wikipedia.org/wiki/കുമ്പളം" എന്ന താളിൽനിന്ന് ശേഖരിച്ചത്