"കലാഭവൻ മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Chinthadubai (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 17:
 
അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും [[സുന്ദർദാസ്]], [[ലോഹിതദാസ്]] കൂട്ടുകെട്ടിന്റെ [[സല്ലാപം (ചലച്ചിത്രം)|സല്ലാപം]] എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.
 
മണ്ണിന്റെ മണമുള്ള കലയെ മാറോടണച്ച് പച്ചമനുഷ്യനോട് സംവദിച്ച അദ്ദേഹം, അനുകരണകലയിലൂടെയും നാടൻപാട്ടുകളിലൂടെയും അനന്യമായ അഭിനയമികവിലൂടെയും മഹത്തായ സ്ഥാനം ജനഹൃദയങ്ങളിൽ നേടി. പുരോഗമന രാഷ്ട്രീയത്തിൻറെ ഉടമയായ മണി താൻ അനുഭവിച്ച ദാരിദ്ര്യവും വിശപ്പും എപ്പോഴും ഓർക്കുകയും അധ്വാനത്തിന്റെ ഔന്നത്യത്തെക്കുറിച്ചും വിയർപ്പിന്റെ വിലയെക്കുറിച്ചും തനിക്കുള്ള ബോധ്യം തുറന്നുപറഞ്ഞ് പൊതു ഇടങ്ങളിൽ വരുകയും ചെയ്തിരുന്നു. തൻറെ ഇടതുപക്ഷ വീക്ഷണവും അതിനോടുള്ള അനുഭാവവും എപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.
 
[[നെഹ്‌റു ട്രോഫി വള്ളംകളി 2009|2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ]] കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി<ref name=hindu>http://www.hindu.com/2009/07/27/stories/2009072753950400.htm</ref><ref name=mat88>http://mathrubhumi.com/php/newFrm.php?news_id=1244863&n_type=HO&category_id=1&</ref>.
"https://ml.wikipedia.org/wiki/കലാഭവൻ_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്