"അനുരാധ രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ആദ്യകാല ജീവിതം==
1947 ജൂൺ 29 ന് [[മദ്രാസ് സംസ്ഥാനം|മദ്രാസ് സംസ്ഥാനത്തിലുള്ള]] [[തഞ്ചാവൂർ|തഞ്ചാവൂരിലാണ്]] അനുരാധ ജനിച്ചത്. പ്രശസ്ത നടനായിരുന്ന ആർ.സുബ്രഹ്മണ്യത്തിന്റെ പൗത്രി ആയിരുന്നു അനുരാധ. 1977 ൽ മങ്കൈ എന്ന ഒരു മാസികയിലാണ് അനുരാധ ആദ്യമായി ജോലി ചെയ്തു തുടങ്ങിയത്. ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമായ ചെറുകഥയാണ് സിരൈ. ഈ ചെറുകഥ പിന്നീട് ഇതേ പേരിൽ സിനിമയായി. ''കൂട്ടുപുഴുക്കൾ'', ''മലരിൻ പയനം'', ''ഒരു വീട് ഇരു വാസൽ'' എന്നീ കൃതികൾ പിന്നീട് സിനിമയായിട്ടുണ്ട്. ഒരു വീട് ഇരു വാസൽ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ [[ബാലചന്ദർ]] ആണ്. 35 ആമത് ദേശീയ സിനിമാപുരസ്കാരത്തിൽ ഏറ്റവും നല്ല ചിത്രം എന്ന ബഹുമതി ഈ സിനിമക്കായിരുന്നു.<ref name=diff2>{{cite web | title = 35 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം | url = http://dff.nic.in/2011/38th_nff_1991.pdf | publisher = ഭാരതസർക്കാർ | accessdate = 2016-03-26}}</ref>
 
==മരണം==
2010 മേയ് 16 ആം തീയതി, ഹൃദയാഘാതത്തെതുടർന്ന് അനുരാധ അന്തരിച്ചു.<ref name=thehindu>{{cite news | title = അനുരാധ രമണൻ ഡെഡ് | url = http://web.archive.org/web/20160326074107/http://www.thehindu.com/todays-paper/tp-national/tp-tamilnadu/article768715.ece | publisher = ദ ഹിന്ദു | date = 2010-05-17 | accessdate = 2016-03-26}}</ref>
"https://ml.wikipedia.org/wiki/അനുരാധ_രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്