"അനുരാധ രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ആദ്യകാല ജീവിതം==
1947 ജൂൺ 29 ന് [[മദ്രാസ് സംസ്ഥാനം|മദ്രാസ് സംസ്ഥാനത്തിലുള്ള]] [[തഞ്ചാവൂർ|തഞ്ചാവൂരിലാണ്]] അനുരാധ ജനിച്ചത്. പ്രശസ്ത നടനായിരുന്ന ആർ.സുബ്രഹ്മണ്യത്തിന്റെ പൗത്രി ആയിരുന്നു അനുരാധ. 1977 ൽ മങ്കൈ എന്ന ഒരു മാസികയിലാണ് അനുരാധ ആദ്യമായി ജോലി ചെയ്തു തുടങ്ങിയത്. ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമായ ചെറുകഥയാണ് സിരൈ. ഈ ചെറുകഥ പിന്നീട് ഇതേ പേരിൽ സിനിമയായി. കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ എന്നീ കൃതികൾ പിന്നീട് സിനിമയായിട്ടുണ്ട്. ഒരു വീട് ഇരു വാസൽ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ബാലചന്ദർ ആണ്. 35 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽസിനിമാപുരസ്കാരത്തിൽ ഏറ്റവും നല്ല ചിത്രത്തിനുള്ളചിത്രം എന്ന പുരസ്കാരംബഹുമതി ഈ സിനിമക്കായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അനുരാധ_രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്