"അനുരാധ രമണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ആദ്യകാല ജീവിതം==
1947 ജൂൺ 29 ന് [[മദ്രാസ് സംസ്ഥാനം|മദ്രാസ് സംസ്ഥാനത്തിലുള്ള]] [[തഞ്ചാവൂർ|തഞ്ചാവൂരിലാണ്]] അനുരാധ ജനിച്ചത്. പ്രശസ്ത നടനായിരുന്ന ആർ.സുബ്രഹ്മണ്യത്തിന്റെ പൗത്രി ആയിരുന്നു അനുരാധ. 1977 ൽ മങ്കൈ എന്ന ഒരു മാസികയിലാണ് അനുരാധ ആദ്യമായി ജോലി ചെയ്തു തുടങ്ങിയത്. ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമായ ചെറുകഥയാണ് സിരൈ. ഈ ചെറുകഥ പിന്നീട് ഇതേ പേരിൽ സിനിമയായി. കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ എന്നീ കൃതികൾ പിന്നീട് സിനിമയായിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/അനുരാധ_രമണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്