[[ലാൽ ജൂനിയർ]] ([[ജീൻ പോൾ ലാൽ]]) രചനയും [[സംവിധായകൻ|സംവിധാനവും]] നിർവഹിച്ച് [[2013]]-ൽ പുറത്തിറങ്ങിയ [[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ്]] '''ഹണീ ബീ'''. [[ആസിഫ് അലി]], [[ഭാവന]], [[ബാബുരാജ്|ബാബുരാജ്]], [[ശ്രീനാഥ് ഭാസി]], [[ലാൽ]], ബാലു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]