"സ്ഫടികം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7572787 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 30:
| gross =
}}
1995-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''''സ്ഫടികം'''''. [[ഭദ്രൻ]] സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ''ആടുതോമ'' എന്ന നായക കഥാപാത്രമായി അഭിനയിച്ചത് [[മോഹൻലാൽ]] ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് [[സ്ഫടികം ജോർജ്ജ്]] എന്നറിയപ്പെടാൻ തുടങ്ങി. [[തിലകൻ]], [[രാജൻ പി. ദേവ്]], [[ഇന്ദ്രൻസ്]], [[ഉർവശി (അഭിനേത്രി)|ഉർവ്വശി]], [[ചിപ്പി]], [[കെ.പി.എ.സി. ലളിത]], [[സിൽക്ക് സ്മിത]] എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
 
2007-ൽ ''സി. സുന്ദർ'' ഈ ചിത്രം ''വീരാപ്പു'' എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/സ്ഫടികം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്