"സി.ഐ.ഡി. മൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
| gross = {{INR}} 11 കോടി
}}
[[ജോണി ആന്റണി|ജോണി ആന്റണിയുടെ]] സംവിധാനത്തിൽ [[ദിലീപ്]], [[മുരളി (ചലച്ചിത്രനടൻ)|മുരളി]], [[ജഗതി ശ്രീകുമാർ]], [[ഹരിശ്രീ അശോകൻ]], [[ഭാവന (ചലച്ചിത്രനടി)|ഭാവന]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സി.ഐ.ഡി മൂസ'''''. [[ഗ്രാന്റ് പ്രൊഡക്ഷൻസ്|ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[ദിലീപ്]], [[അനൂപ്]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം [[കലാസംഘം കാസ്]], [[റൈറ്റ് റിലീസ്]] എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഉദയകൃഷ്ണ-സിബി കെ. തോമസ്|ഉദയകൃഷ്ണ, സിബി കെ. തോമസ്]] എന്നിവർ ചേർന്നാണ്.
 
== അഭിനേതാക്കൾ ==
വരി 118:
* {{imdb title|id=0377575}}
* [http://msidb.org/m.php?1563 ''സി.ഐ.ഡി. മൂസ''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹാസ്യ ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/സി.ഐ.ഡി._മൂസ" എന്ന താളിൽനിന്ന് ശേഖരിച്ചത്