"സമ്മർ ഇൻ ബത്‌ലഹേം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7637488 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
| gross =
}}
[[സിബി മലയിൽ|സിബി മലയിലിന്റെ]] സംവിധാനത്തിൽ [[സുരേഷ് ഗോപി]], [[ജയറാം]], [[മോഹൻലാൽ]], [[മഞ്ജു വാര്യർ]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സമ്മർ ഇൻ ബത്‌ലഹേം'''''. [[കോക്കേഴ്സ് ഫിലിംസ്|കോക്കേഴ്സ് ഫിലിംസിന്റെ]] ബാനറിൽ [[സിയാദ് കോക്കർ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[കോക്കേഴ്സ്]], [[എവർഷൈൻ]], [[അനുപമ റിലീസ്]] എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന്റെ കഥ [[വേണു നാഗവള്ളി|വേണു നാഗവള്ളിയുടേതാണ്]] തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രഞ്ജിത്ത്]] ആണ്.
 
== അഭിനേതാക്കൾ ==
* [http://msidb.org/m.php?1928 ''സമ്മർ ഇൻ ബത്‌ലഹേം''] – മലയാളസംഗീതം.ഇൻഫോ
* http://popcorn.oneindia.in/title/4045/summer-in-bethlahem.html
 
{{film-stub}}
 
[[വർഗ്ഗം:1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സിബി മലയിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2331027" എന്ന താളിൽനിന്ന് ശേഖരിച്ചത്