"സന്മനസ്സുള്ളവർക്ക്‌ സമാധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7418797 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 22:
| gross =
}}
[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ശ്രീനിവാസൻ]], [[കാർത്തിക (ചലച്ചിത്രനടി)|കാർത്തിക]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സന്മനസ്സുള്ളവർക്ക് സമാധാനം'''''. [[കോക്കേഴ്സ് ഫിലിംസ്|കോക്കേഴ്സ് ഫിലിംസിന്റെ]] ബാനറിൽ [[സിയാദ് കോക്കർ]] നിർമ്മിച്ച ഈ ചിത്രം [[സെൻ‌ട്രൽ പിൿചേഴ്സ്]] ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റേതാണ്‌]]. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ശ്രീനിവാസൻ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 39:
 
== സംഗീതം ==
[[മുല്ലനേഴി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ജെറി അമൽദേവ്]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം ഒരുക്കിയത് [[ശ്യാം]].
; ഗാനങ്ങൾ
# പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം – [[കെ.ജെ. യേശുദാസ്]]
വരി 64:
* {{IMDb title|0292220}}
* {{MSIDb title|961}}
 
{{film-stub}}
 
[[വർഗ്ഗം:1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/സന്മനസ്സുള്ളവർക്ക്‌_സമാധാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്