"ശൃംഗാരവേലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| gross = {{INR}} 13 കോടി
}}
ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ്മലയാളചലച്ചിത്രമാണ് '''ശൃംഗാരവേലൻ'''. [[ഉദയകൃഷ്ണ-സിബി കെ. തോമസ്]] സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ [[ദിലീപ്]], [[വേദിക (നടി)|വേദിക]] എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.<ref>[http://www.thehindu.com/features/friday-review/season-for-celebration/article5119620.ece ശൃംഗാരവേലൻ:ദി ഹിന്ദു]</ref> ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.<ref>[http://www.sify.com/movies/kerala-onam-box-office-september-12-to-18-news-malayalam-njtpa4abdab.html ഓണച്ചിത്ര വിശേഷങ്ങൾ (സെപ്റ്റംബർ 12-18): സിഫി.കോം]</ref>
==കഥാസംഗ്രഹം==
കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് ''കണ്ണൻ'' ([[ദിലീപ്]]), കഷ്ടപ്പെടാതെ തന്നെ വേഗം ഒരു കോടീശ്വരനാകുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. അയാളുടെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ ''വാസു'', ഇടയിൽ വന്നുചേരുന്ന ''യേശുദാസ്'' എന്നിവരെല്ലാമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീപത്തുള്ള ഒരു ഗ്രാമത്തിലെ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നതും. തുടർന്ന് അവിടത്തെ ഇളമുറക്കാരിയായ ''രാധ'' എന്ന പെൺകുട്ടിയുമായി ([[വേദിക (നടി)|വേദിക]]) കണ്ണൻ പ്രണയത്തിൽ ആകുകയും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. <ref name=ck>[http://www.cinemakerala.com/content/%E0%B4%B6%E0%B5%83%E0%B4%82%E0%B4%97%E0%B4%BE%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D%E0%B4%AF%E0%B5%82 ശൃംഗാരവേലൻ-റിവ്യു: സിനിമാകേരള.കോം]</ref>
==അഭിനേതാക്കൾ==
* [[ദിലീപ്]] -കണ്ണൻ
വരി 43:
 
==പ്രതികരണം==
വിശ്വസനീയമല്ലാത്ത രംഗങ്ങളും, യുക്തിരഹിതമായ കഥാസന്ദർഭങ്ങളും, കോമഡികളുടെ അതിപ്രസരവും മൂലം സാമാന്യബോധത്തിന് നിരക്കാത്ത വെറും തമാശച്ചിത്രം എന്ന രീതിയിൽ നിരൂപകരിൽ നിന്ന് ചില വിമർശനങ്ങൾ ഈ ചിത്രം നേരിട്ടു.<ref name=ck>< /ref> പക്ഷെ ദിലീപിന്റെ താരമൂല്യം മൂല്യം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. മികച്ച സാമ്പത്തിക വിജയമായിരുന്നു ഈ ചിത്രം, 8 കോടി [[രൂപ]] ചിലവിൽ പുറത്തിറക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 13 കോടി രൂപ നേടി.
== ഗാനങ്ങൾ ==
ആകെ 6 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. 4 ഗാനങ്ങൾക്ക് [[റഫീഖ് അഹമ്മദ്]] ഗാനരചനയും, [[ബേണി ഇഗ്നേഷ്യസ്]] സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു, 2 ഗാനങ്ങളുടെ രചനയും, സംവിധാനവും നിർവഹിച്ചത് [[നാദിർഷാ]]യാണ്.<ref>[http://msidb.org/m.php?7394 ഗാനങ്ങളുടെ വിവരങ്ങൾ: മലയാളസംഗീതം.ഇൻഫോ]</ref>
"https://ml.wikipedia.org/wiki/ശൃംഗാരവേലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്