"വെള്ളരിപ്രാവിന്റെ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7919153 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 21:
| gross =
}}
[[അക്കു അക്ബർ]] സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വെള്ളരിപ്രാവിന്റെ ചങ്ങാതി'''''. [[ദിലീപ്]], [[കാവ്യ മാധവൻ]], [[മനോജ് കെ. ജയൻ]], [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്ത്]] എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011-ലെ മികച്ച നടനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം]] ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.<ref>{{cite web |url=http://www.mathrubhumi.com/movies/malayalam/244791/#storycontent |title=വെള്ളരിപ്രാവിന്റെ സമ്മാനം |author=പി.എസ്. രാകേഷ് |date=2012 ജനുവരി 16 |publisher=[[മാതൃഭൂമി.കോം]] |accessdate= 2012 ഡിസംബർ 17}}</ref> ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ഷിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/വെള്ളരിപ്രാവിന്റെ_ചങ്ങാതി" എന്ന താളിൽനിന്ന് ശേഖരിച്ചത്