"വീട്ടിലേക്കുള്ള വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 22:
| gross =
}}
[[ഡി. ബിജു|ഡോ. ഡി. ബിജു]] സംവിധാനം ചെയ്ത ഒരു മലയാള ചിത്രമാണ്മലയാളചിത്രമാണ് '''വീട്ടിലേക്കുള്ള വഴി''' (ഇംഗ്ലീഷ്:The Way to Home). മികച്ച മലയാള ചിത്രത്തിനുള്ളമലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരംചലച്ചിത്രപുരസ്കാരം 2010|2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും]] ഈ ചിത്രം നേടി. 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
 
==കഥാതന്തു==
വരി 31:
 
==പുരസ്കാരങ്ങൾ==
മികച്ച മലയാള ചിത്രത്തിനുള്ളമലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ പുരസ്കാരം നേടി<ref>http://www.inewsone.com/2011/05/19/absence-of-malayalees-in-jury-helped-us-win-awards-malayalam-filmmakers/51654</ref>. കൂടാതെ ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.
 
സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന പത്താമത് ഇമാജിൻ ഇന്ത്യാഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങൾ നേടി<ref>[http://www.imagineindia.net/eng/News/News.php ഇമാജിൻ ഇന്ത്യ]</ref>. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീതം എന്നീ വിഭാഗങ്ങൾക്കാണ് പുരസ്കാരങ്ങൾ നേടിയത്.
വരി 45:
{{NationalFilmAwardBestFeatureFilmMalayalam}}
{{Biju}}
 
[[വർഗ്ഗം:മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വീട്ടിലേക്കുള്ള_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്