"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7936360 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
[[ഫാസിൽ|ഫാസിലിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[നെടുമുടി വേണു]], [[നയൻതാര]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വിസ്‌മയത്തുമ്പത്ത്'''''.
 
[[മണിച്ചിത്രത്താഴ്|മണിച്ചിത്രത്താഴിന്‌]] ശേഷം [[ഫാസിൽ]] സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. [[അമ്മു ഇന്റർനാഷണൽ|അമ്മു ഇന്റർനാഷണലിന്റെ]] ബാനറിൽ [[ഫാസിൽ]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മു ഇന്റർനാഷണൽ]], [[സെഞ്ച്വറി റിലീസ്]] എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ഫാസിൽ]] തന്നെയാണ്.
 
== അഭിനേതാക്കൾ ==
# ഏതോ കളിയരങ്ങിൽ – [[ഗംഗ]]
# ഏതോ കളിയരങ്ങിൽ (extended) – [[ഗംഗ]]
# മിഴികൾക്കിന്നെന്തു തെളിച്ചം – [[വിജയ് യേശുദാസ് ]]
# ഏതോ കളിയരങ്ങിൽ നായിക നീ – [[ഫഹദ്]], [[ഗംഗ]]
# മിഴികൾക്കിന്നെന്തു വെളിച്ചം – [[വിജയ് യേശുദാസ്]], [[സുജാത മോഹൻ]]
* {{imdb title|id=0400764}}
* [http://msidb.org/m.php?778 ''വിസ്മയത്തുമ്പത്ത്''] – മലയാളസംഗീതം.ഇൻഫോ
 
{{film-stub}}
 
[[വർഗ്ഗം:ഫാസിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330909" എന്ന താളിൽനിന്ന് ശേഖരിച്ചത്