"റെഡ് ചില്ലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7303880 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ചെ.)
| gross =
}}
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[മോഹൻലാൽ]], [[ബിജു മേനോൻ]], [[തിലകൻ]], [[രഞ്ജിനി ജോസ്]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''റെഡ് ചില്ലീസ്'''''. [[രജപുത്ര വിഷ്വൽ മീഡിയ|രജപുത്ര വിഷ്വൽ മീഡിയയുടെ]] ബാനറിൽ [[എം. രഞ്ജിത്ത്]] നിർമ്മിച്ച ഈ ചിത്രം [[വൈശാഖ റിലീസ്]] ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[എ.കെ. സാജൻ]] ആണ്.
 
== അഭിനേതാക്കൾ ==
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി|ഗിരീഷ് പുത്തഞ്ചേരിയുടെ]] വരികൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. പശ്ചാത്തല സംഗീതംപശ്ചാത്തലസംഗീതം [[രാജാമണി]] ഒരുക്കിയിരിക്കുന്നു.
 
; ഗാനങ്ങൾ
* http://www.24timepass.com/movies/review/malayalam-movie-red-chillies-reviews.htm
* http://sify.com/movies/malayalam/review.php?id=14856622&ctid=5&cid=2428
 
{{film-stub}}
 
[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഷാജി കൈലാസ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2330848" എന്ന താളിൽനിന്ന് ശേഖരിച്ചത്