"റാംജിറാവ് സ്പീക്കിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.208.1.39 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
(ചെ.)No edit summary
വരി 12:
* [[മുകേഷ്]]
* [[ഇന്നസെന്റ്]]
* [[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]]
* [[വിജയരാഘവൻ]]
* [[ദേവൻ]]
വരി 28:
| budget =
}}
[[1989]]-ൽ പുറത്തിറങ്ങിയ ഒരു തമാശച്ചിത്രമാണ് '''''റാംജിറാവ് സ്പീക്കിങ്ങ്'''''. [[സിദ്ദിഖ്-ലാൽ]] എന്ന സം‌വിധാനകൂട്ടുകെട്ടിൽ പിറന്ന ആദ്യചിത്രമാണ് ഇത്. [[സായി കുമാർ]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ഇന്നസെന്റ്]], [[രേഖ (മലയാള ചലച്ചിത്രനടിമലയാളചലച്ചിത്രനടി)|രേഖ]], [[വിജയരാഘവൻ]], [[ദേവൻ]], [[മാമുക്കോയ]] എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതിൽ സായികുമാറിന്റേയും രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. ''ഹേരാ ഫേരി'' എന്ന പേരിൽ [[പ്രിയദർശൻ]] 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. [[അക്ഷയ് കുമാർ]], [[സുനിൽ ഷെട്ടി]], [[പരേഷ് റാവൽ]] എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/റാംജിറാവ്_സ്പീക്കിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്